ഗവണ്മെന്റ് പോളിടെൿനിക്, കളമശ്ശേരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഗവ. പോളിടെക്നിക് കോളേജ് കളമശ്ശേരി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

എറണാകുളം ജില്ലയിലെ ഒരു പ്രധാന സാങ്കേതിക തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനമാണ്‌ ഗവ. പോളിടെൿനിക് കളമശ്ശേരി. തൃശ്ശുരിൽ നിന്നും കൊച്ചിയിലേക്ക് പോകുന്ന ദേശീയപാത 544ൽ കളമശ്ശേരി എച്ച്.എം.ടി. കവലയിൽ നിന്നും 500 മീറ്റർ ദൂരത്തിലാണ് ഈ സ്ഥാപനം നിലകൊള്ളുന്നത്. ഇവിടെ ആകെ ഏഴ് സാങ്കേതിക പഠനശാഖകളുള്ള ഈ പോളിടെൿനിക് കേരളത്തിലെ ഏറ്റവുമധികം ശാഖകളുള്ള പോളിടെൿനിക്കാണ്‌[1].

ഗവ. പോളിടെൿനിക് കോളേജ് കളമശ്ശേരി ഒരു സാങ്കേതിക സ്ഥാപനമായി സ്ഥപിക്കപ്പെട്ടത് 1951 ലാണ്. പിന്നീട് 1958 ൽ ഇതൊരു പോളിടെൿനിക് ആയി ഉയർത്തുകയായിരുന്നു.

നിലവിലുള്ള സാങ്കേതിക പഠന ശാഖകൾ[തിരുത്തുക]

മുഴുനീള ശാഖകൾ[തിരുത്തുക]

ഹ്രസ്വകാല ശാഖകൾ[തിരുത്തുക]

  • റെഫ്രിജറേഷൻ
  • വയറിംഗ്
  • ഡ്രൈവിംഗ്
  • സ്ക്രീൻ പെയിന്റിംഗ്
  • ഫോട്ടോഷോ‍പ്പ്
  • അലുമിനിയം ഫാബ്രിക്കേഷൻ
  • ആട്ടൊ ഇലക്ട്രീഷ്യൻ
  • ഇരു ചക്ര റിപ്പയറിംഗ്
  • വെൽഡിംഗ്
  • പ്ലം‌ബിംഗ്
  • കെട്ടിട നിർമ്മാണം
  • സർവേയിംഗ്
  • വൈൻഡിംഗ്
  • ഇലക്ര്ടികൽ സൂപ്പർ‌വൈസിംഗ്

എത്തിചേരാനുള്ള വഴി[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Department of Technical Education, Kerala State. "Institution wise list of Polytechnics with course of study and intake (Diploma Courses)". Archived from the original on 2008-07-24. Retrieved 2008-08-20. {{cite web}}: Cite has empty unknown parameters: |accessyear=, |month=, |accessmonthday=, and |coauthors= (help)