ഗവൺമെന്റ് കോളേജ്, കട്ടപ്പന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഗവർമെന്റ് കോളേജ് കട്ടപ്പന എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗവൺമെന്റ് കോളേജ്, കട്ടപ്പന
പ്രമാണം:Emblem.JPG
സ്ഥാപിതം1977
പ്രധാനാദ്ധ്യാപക(ൻ)ഡോ:കണ്ണൻ വി.
ബിരുദവിദ്യാർത്ഥികൾ650
150
സ്ഥലംകട്ടപ്പന, കേരളം, ഇന്ത്യ
AcronymGCK

ഇടുക്കി ജില്ലയിലെ ചുരുക്കം ചില സർക്കാർ കലാലയങ്ങളിൽ ഒന്നാണ് ഗവൺമെന്റ് കോളേജ്, കട്ടപ്പന. കട്ടപ്പനയിൽ നിന്നും ഒരു കിലോമീറ്റർ അകലെ ഇടുക്കി റോഡിൽ സ്ഥിതി ചെയ്യുന്ന ഈ കലാലയം, ആദ്യം നരിയംപാറയിലെ കോളേജ്മലയിലും പിന്നീടു വെള്ളയാംകുടിയിലും പ്രവർത്തിച്ചു. വലിയകണ്ടം പ്രദേശത്ത് 20 എക്കർ സ്ഥലത്ത് പ്രവർത്തനം ആരംഭിച്ച കലാലയം ഇന്നു കണുന്ന രൂപത്തിൽ അധുനികരീതിയിൽ ക്രമീകരിച്ചിട്ടു ഏതാനും വർഷങ്ങളേ ആയുള്ളൂ.

നിലവിലുള്ള കോഴ്സുകൾ[തിരുത്തുക]

  • ബി.എ. എക്കണോമിക്സ്
  • ബി.എ മലയാളം
  • ബി.എസ്.സി. കെമിസ്ട്രി
  • ബി.എസ്.സി. മാത്തമാറ്റിക്സ്
  • ബികോം
  • എം.എ. മലയാളം
  • M. Com
  • M A Economics
  • M.Sc Chemistry
  • Integrated MA English

അവലംബം[തിരുത്തുക]