ഗവൺമെന്റ് പോളിടെക്നിക്ക് കോഴിക്കോട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഗവൺമെന്റ് പോളീടെക്ക്നിക്ക് കോഴിക്കോട് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കോഴിക്കോട് ജില്ലയിലെ വെസ്റ്റ് ഹില്ലിൽ സ്ഥിതി ചെയ്യുന്ന കേരള സർക്കാറിനു കീഴിലുള്ള സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമാണു് ഗവൺമെന്റ് പോളിടെക്നിക്ക് കോഴിക്കോട്.[1] വിവിധ എഞ്ചിനീയറിങ്ങ് ഡിപ്ലോമ വിഷയങ്ങൾ ഇവിടെ പഠിപ്പിക്കുന്നു.

വിഭാഗങ്ങൾ[തിരുത്തുക]

  • സിവിൽ എഞ്ചിനീയറിങ്ങ്
  • മെക്കാനിക്കൽ എഞ്ചിനീയറിങ്ങ്
  • ഇലക്ട്രിക്കൽ & ഇലക്ടോണിക്സ് എഞ്ചിനീയറിങ്ങ്
  • കെമിക്കൽ എഞ്ചിനീയറിങ്ങ്
  • കമ്പ്യൂട്ടർ എഞ്ചിനീയറിങ്ങ്
  • ടൂൾ & ഡൈ എഞ്ചിനീയറിങ്ങ്[2]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2011-11-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-11-28.
  2. http://polyadmission.org/files/annexure01-listofpolytechnics.pdf