ഗവൺമെന്റ് എഞ്ചിനീയറിങ് കോളജ്, ഇടുക്കി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Government Engineering College, Idukki
200 px
Logo
സ്ഥാപിതം2000
പ്രധാനാദ്ധ്യാപക(ൻ)Dr. Vijayan P.
അദ്ധ്യാപകർ
65
ബിരുദവിദ്യാർത്ഥികൾ1000
18
സ്ഥലംKuyilimala,Idukki, Kerala, India
ക്യാമ്പസ്25 acre (100,000 m2)
അഫിലിയേഷനുകൾMahatma Gandhi University, AICTE
വെബ്‌സൈറ്റ്gecidukki.ac.in
Geci mainbldg.jpg
GEC Idukki Campus at Kuyilimala, Painavu

കേരളത്തിലെ ഇടുക്കിയിലുള്ള പൈനാവിൽ ആണ് ഗവൺമെന്റ് എഞ്ചിനീയറിങ് കോളജ് സ്ഥിതിചെയ്യുന്നത്. മഹാത്മാഗാന്ധി സർവ്വകലാശാല, കെ.റ്റി.യു യുനിവെർസിറ്റിയിലാണിത് അഫിലിയേറ്ററ്റ് ചെയ്തിരിക്കുന്നത്,[1] ആൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യൂക്കേഷൻ, ന്യൂഡെൽഹി അംഗീകാരമുള്ളതാണിത്. .[2]


ചരിത്രം[തിരുത്തുക]

2000ൽ കേരളാ സർക്കാരിന്റെഡയറക്റ്ററേറ്റ് ഓഫ് ടെക്നിക്കൽ എഡ്യൂക്കേഷൻടെ കീഴിൽ തുടങ്ങി.[3] ഇടുക്കിയുടെ തലസ്ഥാനമായ പൈനാവ് ആണ് ആസ്ഥാനം. ആഗസ്ത് 2000ൽ പൈനാവിനടുത്തുള്ള കുയിലിമലയിൽ ഈ കോളജിനായി 25 ഏക്കർ നൽകി. ആഗസ്ത് 2000ൽ കോളജ് കെട്ടിടം നിർമ്മാണമാരംഭിച്ചു. നവംബർ 2000ൽ ആദ്യ ബാച്ച് വിദ്യാർത്ഥികളെ ഇവിടെ അഡ്മിറ്റുചെയ്തു.

2003-2004 കാലത്ത് അംഗീകാരം നേടി..[4]

കാമ്പസ്[തിരുത്തുക]

GEC Idukki and government offices at Kuyilimala

കോഴ്സുകൾ[തിരുത്തുക]


ഇൻഫർമേഷൻ ടെക്നോളജി


അഡ്മിഷൻ[തിരുത്തുക]

ഫൊക്കൽട്ടി[തിരുത്തുക]

College library[തിരുത്തുക]

Library – book lending section

ഇതും കാണൂ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Mahatma Gandhi University".
  2. "GECI".
  3. "Kerala Government".
  4. "AICTE".