മൂക്കന്നൂർ ഗവ. ഹയർ സെക്കന്ററി സ്ക്കൂൾ

Coordinates: 10°12′49.65″N 76°24′18.21″E / 10.2137917°N 76.4050583°E / 10.2137917; 76.4050583
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഗവണ്മെന്റ് ഹയർ സെക്കന്ററി സ്ക്കൂൾ മൂക്കന്നൂർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Mookkannoor Govt. Higher Secondary School
Main campus of Mookkannoor Govt HSS
Main campus of Mookkannoor Govt HSS
വിലാസം
Mookkannoor Govt. Higher Secondary School is located in Kerala
Mookkannoor Govt. Higher Secondary School
Mookkannoor Govt. Higher Secondary School
Mookkannoor Govt. Higher Secondary School is located in India
Mookkannoor Govt. Higher Secondary School
Mookkannoor Govt. Higher Secondary School
Mookkannoor

,
നിർദ്ദേശാങ്കം10°12′49.65″N 76°24′18.21″E / 10.2137917°N 76.4050583°E / 10.2137917; 76.4050583
വിവരങ്ങൾ
TypeHigher Secondary
ആരംഭം1931
സ്കൂൾ ജില്ലErnakulam District
ലിംഗംBoys and Girls
AffiliationGovt. of Kerala
വെബ്സൈറ്റ്

കേരളത്തിലെ എറണാകുളം ജില്ലയിലെ ആലുവ താലൂക്കിൽ അങ്കമാലി ബ്ലോക്കിൽ മൂക്കന്നൂർ ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് മൂക്കന്നൂർ ഗവ. ഹയർ സെക്കന്ററി സ്ക്കൂൾ . [1] [2] അങ്കമാലി നിയമസഭാ മണ്ഡലത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. [3] [4] 1931 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത് [5] . അങ്കമാലി - ഏഴാറ്റുമുഖം റോഡിൽ മൂക്കന്നൂർ സെന്റ് മേരീസ് ഫൊറോന പള്ളി സമീപത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. [6] അങ്കമാലി പട്ടണത്തിൽനിന്നും ഏകദേശം 7 കിലോമീറ്റർ അകലെയായായാണ് ഈ സ്ക്കൂൾ സ്ഥിതിചെയ്യുന്നത്. മൂക്കന്നൂർ പഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയമാണിത്.

ചരിത്രം[തിരുത്തുക]

1913 ലാണ് ഈ സ്കൂൾ ആരംഭിച്ചത്. [7] സെന്റ് മേരീസ് ചർച്ച് [8] .

സൗകര്യങ്ങൾ[തിരുത്തുക]

ഹൈസ്കൂളിലെയും ഹയർ സെക്കൻഡറി സ്കൂളിലെയം എല്ലാ ക്ലാസ്മുറികളും ഇപ്പോൾ കൈറ്റ്സ് സ്മാർട്ട് ക്ലാസ് റൂമുകളിലേക്ക് അപ്ഗ്രേഡ് ചെയ്തു. [9]

പാഠ്യപദ്ധതി[തിരുത്തുക]

ഒന്ന് മുതൽ 12 വരെ ക്ലാസുകളിൽ ഈ വിദ്യാലയം കേരളവിദ്യാഭ്യാസവകുപ്പിന്റെ പാഠ്യപദ്ധതിയാണ് പിൻതുടരുന്നത്. [10] 2012 ൽ എസ്എസ്എൽസി പരീക്ഷയിൽ സ്കൂൾ 100% വിജയം നേടി.

കെട്ടിടങ്ങൾ[തിരുത്തുക]

ഈ സ്ക്കൂളിന് റോഡരികിലായി രണ്ട് ഇരട്ട നില കെട്ടിടങ്ങളും ഒരൊറ്റ നില കെട്ടിടവുമുണ്ട്. ഇവിടെയാണ് ഹൈസ്ക്കൂൾ പ്രവർത്തിക്കുന്നത്. ഹയർസെക്കന്റെറി വിഭാഗത്തിന് മൈതാനത്തിനോട് ചേർന്ന് മറ്റൊരു ഇരുനിലക്കെട്ടിടവും ഒറ്റനിലക്കെട്ടിടവുമുണ്ട്.

ശ്രദ്ധേയമായ പൂർവ്വ വിദ്യാർത്ഥികൾ[തിരുത്തുക]

  • കെ പി ഹോർമിസ് [11]

ചിത്രശാല[തിരുത്തുക]

അവലംബങ്ങൾ[തിരുത്തുക]

  1. "മൂക്കന്നൂർ ഗ്രാമപഞ്ചായത്ത് (Mookkannur Grama Panchayat) » ചരിത്രം". Archived from the original on 2019-12-06. Retrieved 2020-01-07.
  2. "Govt. H. S. S. Mokkannoor". Mathrubhumi Education.
  3. "Sametham - Kerala School Data Bank". sametham.kite.kerala.gov.in.
  4. http://www.niyamasabha.org/codes/14kla/session_11/ans/u02767-180618-907000000000-11-14.pdf
  5. "List of Schools in Ernakulam District" (PDF). www.education.kerala.gov.in. Retrieved 2019-12-07.
  6. "Schools | Ernakulam District Website | India".
  7. "List of Schools in Ernakulam District" (PDF). www.education.kerala.gov.in. Retrieved 2019-12-07.
  8. "മൂക്കന്നൂർ ഗ്രാമപഞ്ചായത്ത് (Mookkannur Grama Panchayat) » ചരിത്രം". Archived from the original on 2019-12-06. Retrieved 2019-12-07.
  9. "HIGH TECH SCHOOL". survey.kite.kerala.gov.in. Archived from the original on 2019-12-07. Retrieved 2019-12-07.
  10. "schoolist". dhsekerala.gov.in.
  11. "kphormisecs | About". kphormisecs.org.

ഇതും കാണുക[തിരുത്തുക]