ഗലിവീട് മണ്ഡൽ
ദൃശ്യരൂപം
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
Galiveedu mandal | |
|---|---|
| Country | India |
| State | Andhra Pradesh |
| District | Annamayya |
| Revenue division | Rayachoti |
| സമയമേഖല | UTC+05:30 (IST) |
ആന്ധ്രാപ്രദേശിലെ അന്നമയ്യ ജില്ലയിലെ 30 മണ്ഡലുകളിൽ ഒന്നാണ് ഗലിവീട് മണ്ഡൽ. രായച്ചോട്ടി റവന്യൂ ഡിവിഷന്റെ ഭാഗമാണ് ഗലിവീട് മണ്ഡൽ. നേരത്തേ കടപ്പ ജില്ലയുടെ ഭാഗമായിരുന്ന ഈ മണ്ഡൽ 2022 ഏപ്രിൽ 4-ന് പുതുതായി രൂപീകരിച്ച അന്നമയ്യ ജില്ലയുടെ ഭാഗമാക്കി മാറ്റി. [1]
അവലംബങ്ങൾ
[തിരുത്തുക]- ↑ Sasidhar, B. M. (2022-04-04). "Chittoor, Tirupati, Annamayya districts formed as part of rejig". The Hans India (in ഇംഗ്ലീഷ്). Retrieved 2022-04-06.
