ഗരുഡ വിഷ്ണു വാഹന സാംസ്കാരിക പാർക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
The Lotus Pond area

ഇന്തോനേഷ്യയിലെ ബാലിയിലെ ബദുങ്ങിലെ ഉംഗാസനിലുള്ള ഒരു സാംസ്കാരിക പാർക്കാണ് ഗരുഡ വിഷ്ണു വാഹന സാംസ്കാരിക പാർക്ക് (Garuda Wisnu Kencana Cultural Park) (Taman Budaya Garuda Wisnu Kencana) അല്ലെങ്കിൽ GWK. ഗുറാ അന്താരാഷ്ട്രവിമാനത്താവളത്തിൽ നിന്നും 10-15 മിനിട് യാത്രാദൂരത്തിൽ ആണ് ഇത് സ്ഥിതിചെയ്യുന്നത്. ഹിന്ദു ദേവനായ വിഷ്ണുവിനും വിഷ്ണുവിന്റെ വാഹനമായ ഗരുഡനുമായി ഇത് സമർപ്പിച്ചിരിക്കുന്നു. ബാലിയുടെ മുഖമുദ്രയായി മാറത്തക്കരീതിയിൽ ഗരുഡന്റെ മുകളിൽ വിഷ്ണു ഇരിക്കുന്ന രീതിയിൽ പണിതുകൊണ്ടിരിക്കുന്ന വിഷ്ണുവിന്റെ പ്രതിമയ്ക്ക് 120 മീറ്ററോളമാണ് പൊക്കമുണ്ടാവുക. 

ഗരുഡ വിഷ്ണു വാഹന സ്മാരകം[തിരുത്തുക]

വിനോദസ്ഥലം[തിരുത്തുക]

പലവിധ ആവശ്യങ്ങൾക്കുള്ള ഉപയോഗം[തിരുത്തുക]

ഇവയും കാണുക[തിരുത്തുക]

  • List of statues by height

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]