ഉള്ളടക്കത്തിലേക്ക് പോവുക

ഗരിമ ചൗധരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Garima Chaudhary
Personal information
NationalityIndian
Born (1990-04-02) ഏപ്രിൽ 2, 1990 (age 36) വയസ്സ്)
Weight62 kg (137 lb)
Sport
Country ഇന്ത്യ
SportJudo
Coached byJG Sharma, AC Saxena
Updated on 10 August 2012

ഒരു ഇന്ത്യൻ ജൂഡോ താരമാണ് ഗരിമ ചൗധരി. 2012-ലെ ലണ്ടൻ ഒളിമ്പിക്സിൽ വനിതകളുടെ 63 കിലോ ജൂഡോ വിഭാഗത്തിൽ ഇന്ത്യയെ ഗരിമ ഛൗധരി പ്രതിനിധീകരിച്ചിട്ടുണ്ട്[1][2]

2012 ലണ്ടൻ ഒളിംപിക്സ്

[തിരുത്തുക]

2011ൽ പാരിസിൽ വച്ചുനടന്ന ലോക ജൂഡോ ചാമ്പ്യൻഷിപ്പിൽ ഗരിമ ചൗധരി പങ്കെടുക്കുകയും ഒളിംപിക്സ് യോഗ്യത നേടുകയും ചെയ്തു.2012-ൽ താഷ്കന്റിൽ വച്ചു നടന്ന ഏഷ്യൻ ജൂഡോ ചാമ്പ്യൻഷിപ്പിൽ ഗരിമ ചൗധരി 63 കിലോ വിഭാഗത്തിൽ ഏഴാം സ്ഥാനം നേടി.[3][4]അതിന്റെ ഫലമായി ഗരിമ ചൗധരി നേടിയ 34 പോയിന്റ് ഗരിമ ചൗധരിയെ 2012 ലണ്ടൻ ഒളിംപിക്സിൽ ജൂഡോയിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഏക കായികതാരമാക്കി.[3] ഒളിംപിക് മത്സരങ്ങളുടെ ഭാഗഗമായി ഗരിമ ചൗധരി ഫ്രാൻസിലും ജർമനിയിലും പരിശീലിച്ചുവെങ്കിലും എലിമിനേഷൻ റൗണ്ടിൽ ജപ്പാന്റെ മുൻ ലോകചാമ്പ്യൻ യോഷി യ്വേനോയാണ് ഏകപക്ഷീയമായ മത്സരത്തിൽ ഗരിമയെ പരാജയപ്പെടുത്തി.. സ്‌കോർ: 100-0. ഒരൊറ്റ ഇപ്പോൺ കൊണ്ടുതന്നെ യോഷി ജയം സ്വന്തമാക്കി. എതിരാളിയെ വശങ്ങളിലൂടെ ആക്രമിച്ച് അരക്കെട്ടി പിടിമുറുക്കി പൂട്ടിമറിച്ചിടുന്ന കുസുരെ-കേമ-ഗറ്റാമെ ടെക്‌നിക്ക് ഉപയോഗിച്ച് യോഷി അനായാസമായി 121 മിനിറ്റുകൊണ്ടാണ് ഗരിമയെ മലർത്തിയടിച്ചത്.

നേടിയ മെഡലുകൾ

[തിരുത്തുക]
  • 2006: Gold - South Asian Games
  • 2007: Gold - Junior Asian Championships
  • 2008: Silver - Junior Asian Championships
  • 2009: Bronze - Junior Asian Championships
  • 2011: Gold - Martial Art Games

അവലംബം

[തിരുത്തുക]
  1. ↑ Indo-Asian News Service (31 July 2012). "Olympics 2012: India's sole judoka knocked out". Daily News and Analysis. Retrieved 12 August 2012.
  2. ↑ "Garima Chaudhary - Judo - Olympic Athlete". London Organising Committee of the Olympic and Paralympic Games. Archived from the original on 2012-07-30. Retrieved 12 August 2012.
  3. 1 2 "India's lone judoka Garima confident of good show". The Indian Express. 16 July 2012. Retrieved 12 August 2012.
  4. ↑ "JUA Continental Championships 2012 - Results" (PDF). International Judo Federation. Archived from the original (PDF) on 2020-07-07. Retrieved 12 August 2012.

.

"https://ml.wikipedia.org/w/index.php?title=ഗരിമ_ചൗധരി&oldid=4301203" എന്ന താളിൽനിന്ന് ശേഖരിച്ചത്