ഗരജോണൈ ദേശീയ പാർക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Garajonay National Park
Roque Agando, Parque nacional de Garajonay, La Gomera, España, 2012-12-14, DD 01.jpg
സ്ഥാനം La Gomera, Canary Islands, Spain
നിർദ്ദേശാങ്കം 28°07′34″N 17°14′14″W / 28.12611°N 17.23722°W / 28.12611; -17.23722Coordinates: 28°07′34″N 17°14′14″W / 28.12611°N 17.23722°W / 28.12611; -17.23722
വിസ്തീർണ്ണം 40 കി.m2 (15 sq mi)
സ്ഥാപിതം 1981
തരം: Natural
മാനദണ്ഡം: vii, ix
നാമനിർദ്ദേശം: 1986 (10th session)
നിർദ്ദേശം. 380
State Party:  സ്പെയിൻ
Region: Europe and North America

ഗരജോണൈ ദേശീയ പാർക്ക് കാനറി ദ്വീപുകളിൽപ്പെടുന്ന ലാ ഗൊമെറയുടെ വടക്കു ഭാഗത്തായി സ്ഥിതിചെയ്യുന്നു. 1981 ലാണ് ഇത് ഒരു ദേശീയ പാർക്കായി പ്രഘ്യാപിച്ചത്. യുനസ്ക്കോ ലോക പൈതൃക സ്ഥലമായി പ്രഖ്യാപിച്ചത് 1986 ൽ ആണ്. ഇതിൽ 40 km2 (15 sq mi) സ്ഥലം ഉൾക്കൊണ്ടിരിക്കുന്നു. ദ്വീപിലെ ആറ് മുനിസിപ്പാലിറ്റികളിലായാണ് ഇത് വ്യാപിച്ചിരിക്കുന്നത്.

ഗരയും ജോണൈയും[തിരുത്തുക]


അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഗരജോണൈ_ദേശീയ_പാർക്ക്&oldid=2534279" എന്ന താളിൽനിന്നു ശേഖരിച്ചത്