ഗയ് ഫോക്സ് മുഖം‌മൂടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


Anonymous.svg

1605ൽ ബ്രിട്ടീഷ് രാജാവായിരുന്ന ജെയിംസ് ഒന്നാമൻ രാജാവിനെ അട്ടിമറിക്കാൻ നടന്ന വെടിമരുന്ന് ഗൂഡാലോചനയിലെ പ്രധാനിയായിരുന്ന ഗയ് ഫോക്സിനെ ചിത്രീകരിക്കാനുപയോഗിക്കുന്ന രൂപമാണ് ഗയ് ഫോക്സ് മുഖം‌മൂടി.[1] ഡേവിഡ് ലോയ്ഡ്ന്റെ പ്രശസ്തമായ ഗ്രാഫിക് നോവൽ വി ഫോർ വെൻഡെറ്റയിലെ അരാജകവാദിയായ മുഖം മൂടിയണിഞ്ഞ നായകൻ ഗയ് ഫോക്സ് മുഖം‌മൂടിക്ക് പുതിയ ഭാഷ്യവും രൂപവും നൽകി.


അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഗയ്_ഫോക്സ്_മുഖം‌മൂടി&oldid=1931781" എന്ന താളിൽനിന്നു ശേഖരിച്ചത്