ഗമ്പേല ദേശീയോദ്യാനം

Coordinates: 7°52′N 34°0′E / 7.867°N 34.000°E / 7.867; 34.000
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗമ്പേല
Map showing the location of ഗമ്പേല
Map showing the location of ഗമ്പേല
Location in Ethiopia
LocationGambela Region, Ethiopia
Coordinates7°52′N 34°0′E / 7.867°N 34.000°E / 7.867; 34.000
Area5,061 km2 (1,954 sq mi)

ഗമ്പേല ദേശീയോദ്യാനം എത്യോപ്യയിലെ ദേശീയോദ്യാനങ്ങളിൽ ഏറ്റവും വലുതാണ്. തെക്കൻ സുഡാൻ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന ഈ ദേശീയോദ്യാനം 5,061 ചതുരശ്ര കിലോമീറ്ററിൽ (1,954 ചതുരശ്ര മൈൽ) പ്രദേശം ഉൾപ്പെടുന്നതാണ്.[1] ഇത് രാജ്യത്തെ ഏറ്റവും വലിയ ദേശീയോദ്യാനമാണ്.[2] ആഡിസ് അബാബയിൽ നിന്നും നൂറുകണക്കിനു കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ഈ ദേശീയോദ്യാനം 1974 ൽ സ്ഥാപിതമായ ഈ ദേശീയോദ്യാനം അതിന്റെ ചരിത്രത്തിൽ ഭൂരിഭാഗവും ഫലപ്രദമായി തോതിൽ സംരക്ഷിക്കപ്പെട്ടിട്ടില്ല.[3][4]

സസ്യജന്തുജാലങ്ങൾ[തിരുത്തുക]

എത്യോപ്യയിൽ വന്യജീവികളുടെ ഏറ്റവും ഉയർന്ന സാന്ദ്രതയുള്ള പ്രദേശമാണ് ഗമ്പേല ദേശീയോദ്യാനം.[5]

അവലംബം[തിരുത്തുക]

  1. "African Parks Annual Report: 2015" (PDF). African Parks. 2015. p. 80. Retrieved 29 November 2017.
  2. "Ethiopia: Number of Wild Animals on Rise in Gambella National Park". African Conservation Foundation. 18 April 2012. Archived from the original on 2019-06-01. Retrieved 25 September 2017.
  3. Rahmato, Dessalegn (2011). Land to Investors: Large-scale Land Transfers in Ethiopia. African Books Collective. p. 27. ISBN 9789994450404. Retrieved 29 September 2017.
  4. "... Gambella National Park has virtually ceased to exist as a conservation area...":
  5. IUCN (1989). The IUCN Sahel Studies 1989. International Union for Conservation of Nature Regional Office for Eastern Africa. p. 105. ISBN 9782880329778. Retrieved 29 September 2017.
"https://ml.wikipedia.org/w/index.php?title=ഗമ്പേല_ദേശീയോദ്യാനം&oldid=3965324" എന്ന താളിൽനിന്ന് ശേഖരിച്ചത്