ഗബ്ബെ
ദൃശ്യരൂപം
ഗബ്ബെ | |
---|---|
പ്രമാണം:Gabbeh film poster.jpg | |
സംഗീതം | Hossein Alizadeh |
ഗബ്ബെ മൊഹ്സൻ മക്മൽ ബഫ് സംവിധാനം ചെയ്ത് 1996 ൽ പുറത്തിറങ്ങിയ ഇറാനിയൻ ചലചിത്രം. 1996കാൻ ചലചിത്രോത്സവം.[1] ൽ ഇത് പ്രദർശിപ്പിക്കപ്പെട്ടു. ഒരിനം പേർഷ്യൻ വിരിയിൽ നിന്നാണ്` ഈ സിനിമയ്ക്ക് അതിന്റെ പേര് ലഭിച്ചത്. വൃദ്ധദമ്പതിമാർ അവരുടെ വർണ്ണവിരിയുമായി അലക്കുന്നതിനായി അരുവിക്കരയിലേക്ക് പോവുന്നിടത്താണ് സിനിമ ആരംഭിക്കുന്നത്. നിലത്ത് അത് നിവർത്തിയിട്ടപ്പോൾ ഗബ്ബെ എന്നപേരുള്ള ഒരു പെൺകുട്ടി മഹേന്ദ്രജാലത്തിലെന്നപോലെ ആ കംബളത്തിൽ നിന്നും ഉയർന്നു വരുന്നു, . സിനിമ അവളുടെ കഥ പിന്തുടരുന്നു.. അവളുടെ കുടുംബം,ഒരു വധുവിനെത്തേടി സഞ്ചരിക്കുന്ന അമ്മാവൻ-എന്നിവരെയെല്ലാം നാം കാണുന്നു
Cast
[തിരുത്തുക]- Abbas Sayah as Uncle
- Shaghayeh Djodat as Gabbeh
- Hossein Moharami as Old Man
- Rogheih Moharami as Old Woman
- Parvaneh Ghalandari
Awards
[തിരുത്തുക]- Best Director, Catalonian International Film Festival
- Silver Screen Award, Singapore International Film Festival
- Best Artistic Contribution Award, Tokyo International Film Festival
References
[തിരുത്തുക]- ↑ "Festival de Cannes: Gabbeh". festival-cannes.com. Archived from the original on 2012-10-06. Retrieved 2009-09-20.
External links
[തിരുത്തുക]- Makhmalbaf Film House Archived 2011-05-15 at the Wayback Machine.
- Gabbeh ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ