ഗദ ഉവൈസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഗദ ഉവൈസ്
ജനനംGhada Karam Owais
(1977-11-06)നവംബർ 6, 1977
പഠിച്ച സ്ഥാപനങ്ങൾLebanese University
തൊഴിൽJournalist

ലെബനാനിലെ പ്രമുഖ പത്രപ്രവർത്തകയാണ് ഗദ കറം ഉവൈസ് എന്ന ഗദ ഉവൈസ് (English: Ghada Owais (Arabic: غادة كرم عويس)

ജനനം[തിരുത്തുക]

1977 നവംബർ ആറിന് ജനിച്ചു, 1999ൽ ലെബനീസ് സർവ്വകലാശാലയിൽ നിന്ന് ബിരുദം നേടി.[1]. 2006 മുതൽ അൽ ജസീറ ചാനലിൽ പത്രപ്രവർത്തകയാണ്.[2]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഗദ_ഉവൈസ്&oldid=2786830" എന്ന താളിൽനിന്ന് ശേഖരിച്ചത്