ഗത കാംസ്കി
ദൃശ്യരൂപം
ഗത കാംസ്കി | |
---|---|
![]() | |
മുഴുവൻ പേര് | Gataulla Rustemovich Kamsky |
രാജ്യം | ![]() |
ജനനം | Novokuznetsk, USSR | ജൂൺ 2, 1974
സ്ഥാനം | Grandmaster |
ഫിഡെ റേറ്റിങ് | 2756 (No. 10 in the September 2011 FIDE World Rankings) |
ഉയർന്ന റേറ്റിങ് | 2756 (September 2011) |
റഷ്യയിൽ ജനിയ്ക്കുകയും പിന്നീട് അമേരിക്കയിലേയ്ക്ക് കുടിയേറുകയും ചെയ്ത ചെസ്സ് ഗ്രാൻഡ് മാസ്റ്റർ ആണ് ഗത കാംസ്കി (ജനനം: ജൂൺ 2, 1974). ഫിഡെ ലോക ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ (1996) കാംസ്കി പ്രവേശിയ്ക്കുകയുണ്ടായി.
1996 മുതൽ 2004 വരെയുള്ള കാലയളവിൽ കാംസ്കി ചെസ്സ് രംഗത്തുനിന്നു വിട്ട് നിൽക്കുകയുണ്ടായി.എന്നാൽ ഇപ്പോൾ സജീവമായി അന്താരാഷ്ട്രമത്സരങ്ങളിൽ കാംസ്കി പങ്കെടുത്തുവരുന്നു.
ആദ്യകാലം
[തിരുത്തുക]റഷ്യയിലെ നോവോകുസ്നെറ്റ്സ്കിൽ ഒരു ടാറ്റർ കുടുംബത്തിലാണ് കാംസ്കി ജനിച്ചത്. കസാനിലെ ടാറ്റർ നാടക തിയേറ്ററിന്റെ സ്ഥാപകനായ മുത്തച്ഛനായ ഗാറ്റൗല്ല "കാംസ്‌കി" സാബിറോവിന്റെ വേദിയിലെ വിളിപ്പേരിൽ നിന്നാണ് ഗാത കാംസ്കിയുടെ അവസാന പേരായ കാംസ്കി.[1][2]
അവലംബം
[തിരുത്തുക]- ↑ The Second Coming of Gata Kamsky. Sovietsky Sport, 30th May 2006
- ↑ "Tatars in Chess, Tatarfact.ru". Archived from the original on 2016-03-04. Retrieved 2013-08-23.