ഗതികസിദ്ധാന്തം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
The temperature of an ideal monatomic gas is proportional to the average kinetic energy of its atoms. The size of helium atoms relative to their spacing is shown to scale under 1950 atmospheres of pressure. The atoms have a certain, average speed, slowed down here two trillion fold from room temperature.

വാതകങ്ങളുടെ ഗതികസിദ്ധാന്തം ഒരു വാതകത്തെ വിശേഷിപ്പിക്കുന്നത് അനേകം എണ്ണം കണങ്ങൾ എന്നാണ് (അണുക്കൾ, തന്മാത്രകൾ). അവയെല്ലാം നിത്യേന, ക്രമരഹിതവുമായ ചലനത്തിലാണ്. വേഗത്തിൽ ചലിക്കുന്ന കണങ്ങൾ നിത്യേന തമ്മിൽത്തമ്മിലും, ഉൾക്കൊള്ളുന്ന പാത്രത്തിലും കൂട്ടിമുട്ടുന്നു. ഗതികസിദ്ധാന്തം വാതകങ്ങളുടെ കാണാൻ കഴിയാത്ത സ്വഭാവങ്ങളായ മർദ്ദം, താപനില, ശ്യാനത, താപചാലകത, വ്യാപ്തം എന്നിവ തന്മാത്ര സംയോജനം, ചലനം എന്നിവ പരിഗണിക്കുക വഴി വിവരിക്കുന്നു. സിദ്ധാന്തം അഭിപ്രായപ്പെടുന്നത് മർദ്ദം തന്മാത്രകളും, അണുക്കളും വ്യത്യസ്ത പ്രവേഗങ്ങളിൽ ചലിക്കുക വഴി പാത്രത്തിന്റെ വശങ്ങളിൽ ഉണ്ടാകുന്ന ആഘാതങ്ങളുടെ കാരണത്താലാണെന്നാണ്.

തെർമോഡൈനാമിക് നിർവചനത്തിന് വ്യത്യസ്തമായി ഗതികസിദ്ധാന്തം താപനിലയെ സ്വന്തം വഴിയിലൂടെ നിർവചിക്കുന്നു.[1]

അനുമാനങ്ങൾ[തിരുത്തുക]

ചരിത്രം[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  • Clausius, R. (1857), "Ueber die Art der Bewegung, welche wir Wärme nennen", Annalen der Physik, 176 (3): 353–379, Bibcode:1857AnP...176..353C, doi:10.1002/andp.18571760302
  • de Groot, S. R., W. A. van Leeuwen and Ch. G. van Weert (1980), Relativistic Kinetic Theory, North-Holland, Amsterdam.
  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; C & C എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=ഗതികസിദ്ധാന്തം&oldid=2189547" എന്ന താളിൽനിന്ന് ശേഖരിച്ചത്