ഗഡി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തൃശൂർ ജില്ലയിൽ സുഹൃത്ത് എന്ന വാക്കിനു പകരമായി ഉപയോഗിക്കുന്ന വാക്കാണ്‌ ഗഡി. മലയാള ഭാഷയിൽ ഗഡി എന്നൊരു വാക്കില്ല.[അവലംബം ആവശ്യമാണ്] ഇതു പ്രാദേശികമായി ഉരുത്തിരിഞ്ഞു വന്ന ഒരു വാക്കാണ്‌.

"https://ml.wikipedia.org/w/index.php?title=ഗഡി&oldid=3406340" എന്ന താളിൽനിന്ന് ശേഖരിച്ചത്