ഗജവദനാ ബേഡുവേ
ദൃശ്യരൂപം
പുരന്ദരദാസൻ ഹംസധ്വനി രാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ഗജവദനാ ബേഡുവേ. കന്നഡഭാഷയിൽ രചിച്ചിരിക്കുന്ന ഈ കൃതി ആദിതാളത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3]
വരികൾ
[തിരുത്തുക]പല്ലവി
[തിരുത്തുക]ഗജവദനാ ബേഡുവേ ഗൗരീതനയ
ത്രിജഗവന്ദിതനേ സുജനര പൊരെവനേ
അനുപല്ലവി
[തിരുത്തുക]പാശാങ്കുശധര പരമപവിത്ര
മൂഷികവാഹന മുനിജനപ്രേമാ (ഗജവദനാ)
ചരണം
[തിരുത്തുക]മോദദി നിന്നയ പാദവ തോരോ
സാധുവന്ദിതനെ ആദരദിന്ദലി
സരസിജനാഭ ശ്രീ പുരന്ദരവിഠലന നിരുത
നെനെയു വന്ദെ ദയമാഡോ (ഗജവദനാ)
അവലംബം
[തിരുത്തുക]- ↑ "Carnatic Songs - gajavadanA bEDuvE". Retrieved 2021-08-15.
- ↑ Core of Karnatic Music_Karnataka Sangeethamrutham_Editor_AD Madhavan_Page8-16
- ↑ Madhavan, A. D. (2011-01-25). Core of Karnatic Music. D C Books. ISBN 978-93-81699-00-3.