ഗജവദനാ കരുണാസദനാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പാപനാശം ശിവൻ ശ്രീരഞ്ജനിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു തമിഴ്‌കൃതിയാണ് ഗജവദനാ കരുണാസദനാ[1]

വരികൾ[തിരുത്തുക]

പല്ലവി[തിരുത്തുക]

ഗജവദനാ കരുണാസദനാ
ശങ്കരബാലാ ലംബോദര സുന്ദര

അനുപല്ലവി[തിരുത്തുക]

അജനമരേന്ദ്രനും മുനിവരും പണിയും
പങ്കജചരണ ശരണം ശരണം ശ്രീ

ചരണം[തിരുത്തുക]

നീയേ മൂവുലകിർക്കാധാരം
നീയേ ശിവാഗമമന്ത്രസാരം
നീയേ വാഴ്വിലെൻ ജീവാധാരം
നീ അരുൾവായ് സുമുഖ ഓംകാര

അർത്ഥം[തിരുത്തുക]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഗജവദനാ_കരുണാസദനാ&oldid=3731177" എന്ന താളിൽനിന്ന് ശേഖരിച്ചത്