ഗജിനി (തമിഴ് ചലച്ചിത്രം)
ദൃശ്യരൂപം
(ഗജനി (തമിഴ് ചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗജനി (തമിഴ് ചലച്ചിത്രം) | |
---|---|
സംവിധാനം | എ.ആർ മുരുകഡോസ് |
അഭിനേതാക്കൾ | സൂര്യ അസിൻ നയൻതാര പ്രതീപ് രാവട്ട് |
സംഗീതം | ഹാരിസ് ജയരാജ് |
വിതരണം | ശ്രീ ശരവണാ ക്രിയേഷൻ |
റിലീസിങ് തീയതി | സെപ്റ്റംബർ 29, 2005 |
രാജ്യം | ഇന്ത്യ |
ഭാഷ | തമിഴ് |
സമയദൈർഘ്യം | 180 മിനിറ്റ് |
മനഃശാസ്ത്രത്തെ ഉൾകൊണ്ട് വിജയം വരിച്ച തമിഴ് ചലച്ചിത്രമാണ് ഗജനി . എ.ആർ മുരുകഡോസ് സംവിധാനം ചെയ്ത 2005 സെപ്റ്റംബർ 29 ന് പുറത്തിറക്കിയ ഈ ചലച്ചിത്രത്തിൽ സൂര്യ ,അസിൻ ,നയൻതാര എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് .