ഗംഗാദേവി (കവിയിത്രി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Madura Vijayam 1924 Edition

മധുരാവിജയം എന്ന സംസ്കൃതകാവ്യത്തിന്റെ കർത്താവാണ് ഗംഗാദേവി.വിജയനഗര സാമ്രാജ്യത്തിലെ സേനാനായകനായിരുന്ന കമ്പരായന്റെ പത്നിയാണ് ഗംഗാദേവി എന്നു ഊഹിയ്ക്കുന്നു.കമ്പരായന്റെ മധുരാവിജയത്തെ അടിസ്ഥാനമാക്കിയാണ് ഈ കാവ്യം രചിച്ചതെന്നു കരുതുന്നു. വീരകമ്പരായചരിതം എന്നും കാവ്യത്തെ വിളിയ്ക്കുന്നുണ്ട്.

"https://ml.wikipedia.org/w/index.php?title=ഗംഗാദേവി_(കവിയിത്രി)&oldid=3136098" എന്ന താളിൽനിന്ന് ശേഖരിച്ചത്