ഉള്ളടക്കത്തിലേക്ക് പോവുക

ഖ്ലോങ് ഫനോം ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഖ്ലോങ് ഫനോം ദേശീയോദ്യാനം
ക്ലോങ് ഫാനോമിലെ ഉഷ്ണമേഖലാ വനം
Map showing the location of ഖ്ലോങ് ഫനോം ദേശീയോദ്യാനം
Map showing the location of ഖ്ലോങ് ഫനോം ദേശീയോദ്യാനം
Location in Thailand
സ്ഥലംസൂറത്ത് താനി പ്രവിശ്യ, തായ്ലൻഡ്
അടുത്തുള്ള നഗരംസൂറത്ത് താനി
നിർദ്ദേശാങ്കങ്ങൾ8°52′0″N 98°42′0″E / 8.86667°N 98.70000°E / 8.86667; 98.70000
വിസ്തീർണ്ണം410 km2 (160 sq mi)
സ്ഥാപിതം2000
സന്ദർശകർ1,711 (in 2019)
ഭരണസമിതിദേശീയ ഉദ്യാനങ്ങൾ, വന്യജീവി, സസ്യ സംരക്ഷണ വകുപ്പ്

ഖ്ലോങ് ഫനോം(Thai: คลองพนม) തെക്കൻ തായ്ലൻഡിലെ ഒരു ദേശീയോദ്യാനമാണ്. ഇത് ഫുകെറ്റ് പർവതനിരകളിലെ 256,500 റായ് ~ 410 ചതുരശ്ര കിലോമീറ്റർ (160 ചതുരശ്ര മൈൽ) വന പ്രദേശങ്ങളെ സംരക്ഷിക്കുന്നു.[1] 2000 നവംബർ 17-നാണ് ഇത് ഒരു ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ടത്.

സൂറത്ത് താനി പ്രവിശ്യയുടെ തെക്കുപടിഞ്ഞാറായി ഫനോം ജില്ലയിലാണ് ഈ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. ഹൈവേ 401 വഴി വേർതിരിക്കപ്പെട്ടിരിക്കുന്ന ഈ ദേശീയോദ്യാനം വടക്ക് ഖാവോ സോക്ക് ദേശീയോദ്യാനത്തിന്റെ ഒരു തുടർച്ചയായി സ്ഥിതിചെയ്യുന്നു. തെക്കുപടിഞ്ഞാറായി ടോൺപരിവാട്ട് വന്യജീവി സങ്കേതമായി ഇത് തുടരുന്നു.

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
  1. "ข้อมูลพื้นที่อุทยานแห่งชาติ ที่ประกาศในราชกิจจานุบกษา 133 แห่ง" [National Park Area Information published in the 133 Government Gazettes] (in Thai). December 2020. Archived from the original on 7 August 2022. Retrieved 1 November 2022, no 102{{cite web}}: CS1 maint: postscript (link) CS1 maint: unrecognized language (link)