ഖ്മു ജനത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഖ്മു
Khmu
Woman in Laos 1.jpg
A Khmu woman from Laos
Regions with significant populations
Burma, China, USA
 ലാവോസ്621,000
 വിയറ്റ്നാം72,929 (2009)[1]
 തായ്‌ലാന്റ്10,000
Languages
Khmu, others
Religion
Satsana Phi, Theravada Buddhism, Christianity

ലാവോസിലെ മെക്കോങ് നദിക്കരയിൽ കുടിയേറിപ്പാർത്തിട്ടുള്ള ഒരു ഗിരിവർഗമാണ് ഖ്മു. ചൈന, ടിബത്ത്, ഇന്ത്യ എന്നിവിടങ്ങളിൽനിന്ന് കുടിയേറിയവരാണ് ലാവോസിലെ ജനങ്ങൾ. അവർ ഖ്മു ജനതയുടെ ഭൂമി പിടിച്ചെടുത്തതിനെത്തുടർന്ന് പർവ്വതപ്രാന്തങ്ങളിലേക്ക് കുടിയേറി. ഖ്മു വർഗക്കാർ അവിടത്തെ ഭാഷയും സംസ്കാരവും സ്വായത്തമാക്കി. കൂടാതെ അവിടുത്തെ ജനങ്ങളുമായി അടുത്തബന്ധം പുലർത്തുകയും സ്വന്തം സംസ്കാരം നിലനിർത്തുകയും ചെയ്തു.

തെക്കുകിഴക്കേ ഏഷ്യയിലെ കംബോഡിയക്കാരുമായും ചെമ്പൻമുടിക്കാരായ മെലനേഷ്യൻകാരുമായും ഇവർക്ക് ഭാഷാപരമായ ബന്ധമുണ്ട്. അതുപോലെ ആസ്ട്രോ ഏഷ്യാറ്റിക് അഥവാ മാൺഖ്മർ വർഗക്കാരുടെ ഭാഷാഭേദങ്ങളും ഇവരുടെ ഭാഷയിലും കാണുന്നു.

അവലംബം[തിരുത്തുക]

  1. "The 2009 Vietnam Population and Housing Census: Completed Results". General Statistics Office of Vietnam: Central Population and Housing Census Steering Committee. June 2010. p. 134. ശേഖരിച്ചത് 26 November 2013.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഖ്മു_ജനത&oldid=2308712" എന്ന താളിൽനിന്ന് ശേഖരിച്ചത്