ഖേലേ ഹം ജീ ജാൻ സേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Khelein Hum Jee Jaan Sey
സംവിധാനംഅശുതോഷ് ഗോവാരിക്കർ
നിർമ്മാണംAjay Bijli
Sanjeev Bijli

Sunita A. Gowariker
തിരക്കഥAshutosh Gowariker
Raoul V Randolf
ആസ്പദമാക്കിയത്ഡൂ ആൻഡ് ഡ്:ദി ചിറ്റഗോംഗ് കലാപം 1930-34
by മാനിനി ചാറ്റർജി
അഭിനേതാക്കൾഅഭിഷേക് ബച്ചൻ
ദീപിക പദുകോൺ
Sikandar Kher
Vishakha Singh
സംഗീതംSohail Sen
ഛായാഗ്രഹണംKiran Deohans
Seetha Sandhiri
ചിത്രസംയോജനംDilip Deo
വിതരണംPVR Pictures
റിലീസിങ് തീയതി
  • 3 ഡിസംബർ 2010 (2010-12-03)
രാജ്യംIndia
ഭാഷഹിന്ദി
ബജറ്റ്450 മില്യൺ (US$7.0 million)[1][2]
സമയദൈർഘ്യം2h 54m
ആകെ49.1 മില്യൺ (US$7,70,000)[3]

അശുതോഷ് ഗോവാരിക്കർ സംവിധാനം ചെയ്ത് 2010 ൽ പുറത്തിറങ്ങിയ ഹിന്ദി ആക്ഷൻ-സാഹസിക ചലച്ചിത്രമാണ് ഖേലേ ഹം ജീ ജാൻ സേ (ഇംഗ്ലീഷ്: We Play with our Lives). അഭിഷേക് ബച്ചൻ, ദീപിക പദുകോൺ, സിക്കന്ദർ ഖേർ എന്നിവരാണ് ഈ ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്‍തിരിക്കുന്നത്. 1930 ൽ ബ്രിട്ടീഷ് ഭരണത്തിനെതിരായ ചിറ്റഗോംഗ് കലാപത്തെ ആധാരമാക്കി മാനിനി ചാറ്റർജിയുടെ ഡൂ ആൻഡ് ഡ് എന്ന പുസ്തകം അടിസ്ഥാനമാക്കിയുള്ളതാണ് ഈ ചിത്രം. ചിറ്റഗോംഗിൽ (ഇപ്പോൾ ബംഗ്ലാദേശിൽ) ഉള്ള സെറ്റ് ഗോവ മുംബൈ എന്നിവിടങ്ങളിൽ ചിത്രീകരിച്ചു.[4] 2010 ഒക്ടോബർ 12 ന് ചിത്രത്തിന്റെ ആദ്യ പ്രോമോ ചിത്രത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പുറത്തുവിട്ടു.[5] ഡിസംബർ 3, 2010 ന് ഈ ചിത്രം പുറത്തിറങ്ങി.

പ്ലോട്ട്[തിരുത്തുക]

ചിത്രം ആരംഭിക്കുന്നത് ഫുട്ബോൾ കളിക്കുന്ന 16 കൗമാരപ്രായക്കാരോടൊപ്പമാണ്.

അഭിനേതാക്കൾ[തിരുത്തുക]

പുരസ്കാരങ്ങളും നാമനിർദ്ദേശങ്ങളും[തിരുത്തുക]

2011 Zee Cine Awards

നാമനിർദ്ദേശം ചെയ്തു[6]

അവലംബങ്ങൾ[തിരുത്തുക]

  1. "Young rebels | Business Standard News". Business-standard.com. 2011-10-01. ശേഖരിച്ചത് 2014-08-06.
  2. "PVR tells Gowarikar to restrict KHJJS duration to 212 hrs?". മൂലതാളിൽ നിന്നും 2011-04-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 7 December 2010. templatestyles stripmarker in |title= at position 52 (help)
  3. Boxofficeindia.Com Trade Network. "All India 2010". Boxofficeindia.Com. മൂലതാളിൽ നിന്നും 21 ഏപ്രിൽ 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 14 ഏപ്രിൽ 2011.
  4. "Ashutosh Gowariker's Khelein Hum Jee Jaan Sey to be released on December 3". Daily News & Analysis. 22 April 2010. ശേഖരിച്ചത് 11 October 2011.
  5. Here is the first Theatrical Trailer of Ashutosh Gowariker's Khelein Hum Jee Jaan Sey. KHJJS Official Facebook page. Retrieved 12-10-2010
  6. "Nominations for Zee Cine Awards 2011". Bollywood Hungama. മൂലതാളിൽ നിന്നും 5 January 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 7 January 2011.
"https://ml.wikipedia.org/w/index.php?title=ഖേലേ_ഹം_ജീ_ജാൻ_സേ&oldid=3630369" എന്ന താളിൽനിന്ന് ശേഖരിച്ചത്