ഖുർആൻ സംബന്ധിയായ മലയാള പുസ്തകങ്ങളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഖുർആൻ സംബന്ധിയായ മലയാള പുസ്തകങ്ങളുടെ പട്ടിക

പുസ്തകത്തിന്റെ പേര് എഴുതിയത് വർഷം പ്രസാധകർ
പരിശുദ്ധ ഖുർആൻ മലയാള പരിഭാഷ സി. എൻ. അഹമ്മദ് മൗലവി -- കറന്റ് ബുക്സ്
ഖുർആൻ പരിഭാഷ പി. എച്ച്. അബ്ദുൽ ഗഫാർ മൗലവി അൽ-കൗസരി -- കറന്റ് ബുക്സ്
വിശുദ്ധ ഖുർആൻ ക്വിസ് സിനിരാജ് മുഹമ്മദ് -- കറന്റ് ബുക്സ്
ദിവ്യഗ്രന്ഥവും ദുതനും ദൗത്യവും കെ. എം. അബ്ദുറഹിമാൻ മേത്തർ -- കറന്റ് ബുക്സ്
ഖുർആന്റെ തണലിൽ സയ്യിദ് ഖുതുബ് -- കറന്റ് ബുക്സ്
ഖുർആൻ പരിഭാഷ കെ. അബ്ദുറഹ്മാൻ, പി. എ. കരീം, കെ. എ. റഊഫ് -- കറന്റ് ബുക്സ്
വിശുദ്ധ ഖുർആൻ വിവരണം മുഹമ്മദ് അമാനി മൗലവി, പി.കെ മൂസമൗലവി, എ. അലവി മൗലവി -- കേരള നദ്വത്തുൽ മുജാഹിദീൻ
ഖുർആൻ പഠനത്തിന് ഒരാമുഖം അബുൽ അഅ്ലാ മൗദൂദി -- ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസ്
തഫ്ഹീമുൽ ഖുർആൻ മലയാള വിവർത്തനം അബുൽ അഅ്ലാ മൗദൂദി -- ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസ്
ഖുർആൻ ബോധനം ടി.കെ. ഉബൈദ് -- ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസ്
തിരുവരുൾ എം.എൻ. കാരശ്ശേരി 1988 അൽഹുദാ ബുക്സ്റ്റാൾ, തിരൂരങ്ങാടി
ഖുർആന്റെ മുന്നിൽ വിനയാന്വിതം വാണിദാസ് എളയാവൂർ -- ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസ്
ഖുർആന്റെ യുദ്ധസമീപനം ശൈഖ് മുഹമ്മദ് കാരകുന്ന് -- ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസ്
പരലോകം ഖുർആനിൽ കെ.സി. അബ്ദുല്ല മൗലവി -- ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസ്
പരിശുദ്ധ ഖുർ‌ആൻ സമ്പൂർണ്ണ മലയാള പരിഭാഷ മുട്ടാണിശ്ശേരിൽ എം. കോയാക്കുട്ടി -- ഉമ്മഹാത് പബ്ലിക്കേഷൻസ്