ഖുസ്തപ്പ്

Coordinates: 39°08′08″N 46°19′53″E / 39.13556°N 46.33139°E / 39.13556; 46.33139
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഖുസ്തപ്പ്
ഖുസ്തപ്പ് is located in Armenia
ഖുസ്തപ്പ്
ഖുസ്തപ്പ്
Armenia
ഉയരം കൂടിയ പർവതം
Elevation3,206 m (10,518 ft)
Coordinates39°08′08″N 46°19′53″E / 39.13556°N 46.33139°E / 39.13556; 46.33139
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
സ്ഥാനംArmenia

ഖുസ്തപ്പ് (അർമേനിയൻ: Խուստուփ) അർമേനിയയിലെ തെക്കൻ സ്യൂനിക് പ്രവിശ്യയിൽ, കപാന്റെ തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു പർവതമാണ്. പർവതത്തിന്റെ ഉയരം 3,206 മീറ്ററാണ്. ഖുസ്തപ് പർവതത്തിന്റെ വടക്കേയറ്റത്തുനിന്നാണ് വചഗാൻ നദി ഉത്ഭവിക്കുന്നത്.[1][2] അർമേനിയൻ ദേശീയ നായകനും സൈനിക നേതാവുമായിരുനന ഗാരെഗിൻ നഷ്ദെ ഖുസ്തപ് പർവതത്തിന്റെ ചരിവുകളിലാണ് അടക്കം ചെയ്യപ്പെട്ടത്.

അവലംബം[തിരുത്തുക]

  1. "Khustup Mountain Information". Retrieved 19 September 2015.
  2. "Mountaineering on Mt. Khustup". Archived from the original on 2020-10-26. Retrieved 19 September 2015.
"https://ml.wikipedia.org/w/index.php?title=ഖുസ്തപ്പ്&oldid=3803733" എന്ന താളിൽനിന്ന് ശേഖരിച്ചത്