ഖുംറാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Location of Qumran

ഖുംറാൻ. Qumran (ഹീബ്രു: חירבת קומראן‎, Arabic: خربة قمران‎ - Khirbet Qumran) വെസ്റ്റ്ബാങ്കിലെ ചരിത്ര പ്രസിദ്ധവും പുരാവസ്തുക്കൾ ഉൾക്കൊള്ളുന്നതുമായ ഒരു പ്രദേശം. ചാവുകടലിന്റെ തീരത്തുള്ള ഈ പ്രദേശത്തുനിന്ന് ലഭിച്ച ചരിത്രരേഖകളായ ചാവുകടൽ ചുരുളുകൾ ഖുംറാൻ രേഖകൾ എന്ന പേരിലും അറിയപ്പെടുന്നു.

ഖുംറാനിലെ പ്രസിദ്ധമായ ഗുഹകൾ
"https://ml.wikipedia.org/w/index.php?title=ഖുംറാൻ&oldid=1697442" എന്ന താളിൽനിന്ന് ശേഖരിച്ചത്