ഖിൽരാജ് റെഗ്മി
ദൃശ്യരൂപം
ഖിൽരാജ് റെഗ്മി खिलराज रेग्मी | |
---|---|
നേപ്പാൾ പ്രധാനമന്ത്രി | |
പദവിയിൽ | |
ഓഫീസിൽ 14 March 2013 | |
രാഷ്ട്രപതി | റാം ബാരൻ യാദവ് |
മുൻഗാമി | ബാബുറാം ഭട്ടറായ് |
നേപ്പാൾ ചീഫ് ജസ്റ്റീസ് | |
പദവിയിൽ | |
ഓഫീസിൽ 6 May 2011 | |
നിയോഗിച്ചത് | റാം ബരൺ യാദവ് |
മുൻഗാമി | റാം പ്രസാദ് ശ്രേഷ്ഠ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Palpa, Nepal | 31 മേയ് 1949
പങ്കാളി | ശാന്ത റെഗ്മി |
കുട്ടികൾ | 3 |
അൽമ മേറ്റർ | ത്രിഭുവൻ സർവകലാശാല |
നേപ്പാളിലെ ഇടക്കാല സർക്കാരിന്റെ പ്രധാനമന്ത്രിയാണ് സുപ്രീംകോടതി ജസ്റ്റിസായ ഖിൽരാജ് റെഗ്മി (ജനനം :31 മേയ് 1949). 2008ൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാർ കാലവധി പൂർത്തിയാക്കാതെ പുറത്തായപ്പോൾ ഇടക്കാല സർക്കാരിനെ ആരുനയിക്കുമെന്ന കാര്യത്തിൽ തർക്കമുണ്ടായിരുന്നു. പരിഹാരമായി മാവോയിസ്റ്റ് പാർട്ടിയാണ് ചീഫ് ജസ്റ്റിസിന്റെ പേര് മുന്നോട്ടുവെച്ചത്. ഇത് യോഗം അംഗീകരിക്കുകയായിരുന്നു.രാജ്യത്തെ നാല് പ്രധാന രാഷ്ട്രീയ കക്ഷികളുടെ സമ്മതമുണ്ടായിരുന്നു. 2013 മാർച്ച് 14 നാണ് അദ്ദേഹം ചുമതലയേറ്റത്.[1][2] മേയ് 2011 മുതൽ നേപ്പാൾ ചീഫ് ജസ്റ്റീസായിരുന്നു.[3]
അവലംബം
[തിരുത്തുക]- ↑ "CV Khil Raj Regmi". Supreme Court of Nepal. Retrieved 19 February 2013.
- ↑ "CJ Regmi assumes office". The Kathmandu Post. 6 May 2011. Archived from the original on 2013-03-17. Retrieved 25 October 2012.
- ↑ "Regmi named new Chief Justice". The Kathmandu Post. 11 April 2011. Archived from the original on 2013-04-24. Retrieved 25 October 2012.