ഖിർ ഗംഗ ദേശീയ ഉദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹിമാചൽ പ്രദേശിൽ 2010ൽ സ്ഥാപിക്കപ്പെട്ട ഒരു ദേശീയോദ്യാനമാണ് ഖിർ ഗംഗ ദേശീയ ഉദ്യാനം (Khirganga National Park),[1] ഇതിന് 710 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ട്.[2] കുളു ജില്ലയിൽ പാർവതി നദിയുടേയും ബിയാസ് നദിയുടെയും സംഗമസ്ഥാനത്തിനു കിഴക്കായി സ്ഥിതിചെയ്യുന്ന പാർവതി താഴ്വരയിലാണ് [3]ഇത് സ്ഥിതിചെയ്യുന്നത്[4]. ജനവാസമില്ലാത്ത ഒരു പ്രദേശമാണിത്.[5]

അവലംബം[തിരുത്തുക]

  1. http://archive.indianexpress.com/news/sanctuaries-himachal-gets-a-month-to-finalise-draft/885549/
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-09-28. Retrieved 2017-06-30.
  3. https://www.lonelyplanet.com/india/khir-ganga[പ്രവർത്തിക്കാത്ത കണ്ണി]
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-07-29. Retrieved 2017-07-19.
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-07-27. Retrieved 2017-07-19.
"https://ml.wikipedia.org/w/index.php?title=ഖിർ_ഗംഗ_ദേശീയ_ഉദ്യാനം&oldid=3834899" എന്ന താളിൽനിന്ന് ശേഖരിച്ചത്