ഖിറ്റൻ വംശജർ
ദൃശ്യരൂപം
| ഭാഷകൾ | |
|---|---|
| Khitan language | |
Minorities: Shamanism, Tengriism, Islam, Christianity | |
| Mongols, Daur |
ഉത്തര പൂർവ്വേഷ്യയിലെ നാടോടികൾ ആയിരുന്നു ഖിറ്റൻ വംശജർ (ഖിറ്റൻ ചെറിയ ലിപി:
; ചൈനീസ്: 契丹; പിൻയിൻ: Qìdān) നാലാം നൂറ്റാണ്ടിൽ ഇന്നത്തെ മംഗോളിയ, വടക്ക് കിഴക്കൻ ചൈന റഷ്യയുടെ കിഴക്കൻ പ്രഗേശം എന്നീ പ്രദേശങ്ങൾ ആയിരുന്നു അവരുടെ വാസസ്ഥാനം.