ഖിയാസ്
ദൃശ്യരൂപം
ശരീഅത്തിലെ നിയമസ്രോതസ്സുകളിൽ ഒന്നാണ് ഖിയാസ് ( അറബി: قياس). നിലവിലുള്ള നിയമങ്ങളിലില്ലാത്ത നവീനമായ ഒരു വിഷയത്തിൽ അതുമായി സമാനമായ മറ്റു വിധികളുമായി താരതമ്യം നടത്തിക്കൊണ്ട് ഖുർആനും ഹദീഥിനും വിപരീതമാകാതെ തീരുമാനമെടുക്കുന്നതാണ് ഈ പ്രക്രിയ[1]. ഖുർആൻ, ഹദീഥ്, ഇജ്‌മാഅ് എന്നിവയാണ് ശരീഅത്തിന്റെ ആദ്യ മൂന്ന് അടിസ്ഥാനങ്ങളായി സുന്നി പണ്ഡിതന്മാർ അംഗീകരിക്കുന്നത്. പ്രവാചകൻ മുഹമ്മദിന്റെ കാലം മുതൽ തന്നെ ഖിയാസ് ശരീഅത്ത് നിയമത്തിന്റെ സ്രോതസ്സായുണ്ടെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും[2], മുസ്‌ലിം പണ്ഡിതനായ അബു ഹനീഫയാണ് നിയമത്തിന്റെ ഉറവിടമായി ഖിയാസിനെ കൂട്ടിച്ചേർത്ത ആദ്യത്തെ വ്യക്തി എന്ന് പൊതുവെ അംഗീകരിക്കപ്പെടുന്നു. [3] [4] [5] [6] [7] [8] [9] [10]
ഖിയാസിന്റെ സാധുത, പ്രയോഗം എന്നിവ സംബന്ധിച്ച് പണ്ഡിതർക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾ നിലനിന്നുവന്നു. [11][12][13][5]
അവലംബം
[തിരുത്തുക]- ↑ "Usul Fiqh: THE RULE OF QIYAS: ITS MEANING, JUSTIFICATION, TYPES, SCOPE, APPLICATION, FEASIBILITY AND REFORM PROPOSALS". Islamic Jurisprudence - The Collection of articles for Islamic Jurisprudence II, LLM- Administration Of Islamic Law, International Islamic Universiti of Malaysia. session 2007/2008. February 10, 2008. Retrieved 8 September 2015.
- ↑ Walîd b. Ibrâhîm al-`Ujajî, Qiyas in Islamic Law – A Brief Introduction Archived 2019-10-04 at the Wayback Machine., Alfalah Consulting, FRIDAY, 29 APRIL 2011
- ↑ Reuben Levy, Introduction to the Sociology of Islam, pg. 236-237. London: Williams and Norgate, 1931-1933.
- ↑ Chiragh Ali, The Proposed Political, Legal and Social Reforms. Taken from Modernist Islam 1840-1940: A Sourcebook, pg. 280. Edited by Charles Kurzman. New York City: Oxford University Press, 2002.
- ↑ 5.0 5.1 Mansoor Moaddel, Islamic Modernism, Nationalism, and Fundamentalism: Episode and Discourse, pg. 32. Chicago: University of Chicago Press, 2005.
- ↑ Keith Hodkinson, Muslim Family Law: A Sourcebook, pg. 39. Beckenham: Croom Helm Ltd., Provident House, 1984.
- ↑ Understanding Islamic Law: From Classical to Contemporary, edited by Hisham Ramadan, pg. 18. Lanham, Maryland: Rowman & Littlefield, 2006.
- ↑ Christopher Roederrer and Darrel Moellendorf (de), Jurisprudence, pg. 471. Lansdowne: Juta and Company Ltd., 2007.
- ↑ Nicolas Aghnides, Islamic Theories of Finance, pg. 69. New Jersey: Gorgias Press LLC, 2005.
- ↑ Kojiro Nakamura, "Ibn Mada's Criticism of Arab Grammarians." Orient, v. 10, pgs. 89-113. 1974
- ↑ Chiragh Ali, pg. 281.
- ↑ Lucas, Scott C. (2006). "The Legal Principles of Muhammad B. Ismāʿīl Al-Bukhārī and Their Relationship to Classical Salafi Islam". Islamic Law and Society. 13 (3): 292. doi:10.1163/156851906778946341.
- ↑ Bernard G. Weiss, The Search for God's Law: Islamic Jurisprudence in the Writings of Sayf al-Din al-Amidi, pg. 633. Salt Lake City: University of Utah Press, 1992.
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]- Qiyas (Analogical Reasoning) and Some Problematic Issues in Islamic law
- Mohammad Hashim Kamali, Principles of Islamic Jurisprudence (2003)
- Shi'a site refuting multiple Qiyas regarding Nikah Mut'ah