ഖാവോ പു-ഖാവോ യാ ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഖാവോ പു-ഖാവോ യാ ദേശീയോദ്യാനം
อุทยานแห่งชาติเขาปู่-เขาย่า
Nan-Sawan water fall .jpg
Khao Pu Khao Ya National Park
Map showing the location of ഖാവോ പു-ഖാവോ യാ ദേശീയോദ്യാനം
Map showing the location of ഖാവോ പു-ഖാവോ യാ ദേശീയോദ്യാനം
LocationThailand
Nearest citySi Banphot, Phatthalung
Coordinates7°46′45.9″N 99°45′55.4″E / 7.779417°N 99.765389°E / 7.779417; 99.765389Coordinates: 7°46′45.9″N 99°45′55.4″E / 7.779417°N 99.765389°E / 7.779417; 99.765389
Area649 km²
EstablishedMay 27, 1982
Governing bodyDepartment of National Parks, Wildlife and Plant Conservation

ഖാവോ പു-ഖാവോ യാ ദേശീയോദ്യാനം, തായ്ലൻഡിലെ 42-ാമത് ദേശീയോദ്യാനമാണ്. മൂന്നു തെക്കൻ പ്രവിശ്യകളായ നഖോൺ സി തിമ്മാറാത്ത്, ഫത്താലുംഗ്, ട്രാങ് എന്നിവയിലായി ഇതു വ്യാപിച്ചു കിടക്കുന്നു.[1] 1982 മെയ് 27 നു സ്ഥാപിതമായ ഈ ദേശീയോദ്യാനം അതിലെ വൈവിധ്യമാർന്ന ആവാസവ്യവസ്ഥക്കും വന്യജീവി വൈവിധ്യത്തിനും പേരുകേട്ട സ്ഥലമാണിത്. 162 തരം ജീവിവർഗ്ഗങ്ങളെ ഈ ദേശീയോദ്യനം ഉൾക്കൊള്ളുന്നു. കന്യാവനം എന്നർത്ഥം വരുന്ന "ഭാ ബ്രൊമ്മജാൻ" എന്ന പേരാണ് പ്രാദേശിക ജനത ഇതിനു നൽകിയിരിക്കുന്നത്.[2]

അവലംബം[തിരുത്തുക]

  1. "Khao Pu-Khao Ya National Park". Department of National Parks (DNP) Thailand. മൂലതാളിൽ നിന്നും 17 November 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 14 November 2015.
  2. Department of National Park Thailand. (2009). Khao-Pu Khao Ya. Retrieved September 14, 2015 from http://park.dnp.go.th/visitor/nationparkshow.php?PTA_CODE=1042