ഖാവോ ചാമോ-ഖാവോ വോംഗ് ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഖാവോ ചാമോ-ഖാവോ വോംഗ് ദേശീയോദ്യാനം [1] തായ്ലാന്റിന്റെ ഖാവോ ചാമോ ജില്ലയിലെ, റയോംഗ് പ്രവിശ്യയുടെ കിഴക്കൻ ഭാഗങ്ങൾ (റയോംഗിലെ മഴക്കാടുകൾ) ഒരു വിനോദ സഞ്ചാര കേന്ദ്രമാണ്. ഖാവോ ചാമോ- ഖാവോ വോംഗ് ദേശീയോദ്യാനം പ്രകൃതിയുടെ 52,300 റായി അല്ലെങ്കിൽ 83.68 ചതുരശ്ര കിലോമീറ്ററിലാണ് സ്ഥിതിചെയ്യുന്നത്.

ഭൂമിശാസ്ത്രം[തിരുത്തുക]

ഖാവോ ചാമോയിലെ ഭൂരിഭാഗം മലനിരകളും മിതമായ ചരിവുകളും കുന്നിൻ പ്രദേശങ്ങളും വളരെ കുത്തനെയുള്ളതുമാണ്. സമുദ്രനിരപ്പിൽ നിന്നും 1,024 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഖാവോ ചാമോ കൊടുമുടിയാണ് ഏറ്റവും ഉയർന്ന കൊടുമുടി. സമുദ്രനിരപ്പിൽ നിന്നും 51 മീറ്ററാണ് ലാൻഡ്സ്കേപ് ഗ്രൗണ്ടിന്റെ ഉയരം.

വെള്ളച്ചാട്ടത്തിന്റെ ഉയരങ്ങൾ[2][തിരുത്തുക]

1st level" Wang Nueng" (วังหนึ่ง)

2nd level "Wang Macha" (วังมัจฉา)

3rd level "Wang Morakot" (วังมรกต)

4th level "Wang Sai Ngam" (วังไทรงาม)

5th level" Pa Kluymai" (ผากล้วยไม้)

6th level "Chong-kab" (ช่องแคบ)

7th level "Hok-sai" (หกสาย)

8th level "High Cliff" (ผาสูง)

അവലംബം[തിരുത്തുക]

  1. "อุทยานแห่งชาติเขาชะเมา-เขาวง". 6 March 2018. {{cite web}}: Cite has empty unknown parameter: |dead-url= (help)
  2. "น้ำตกเขาชะเมา-ระยอง". 13 March 2018. {{cite web}}: Cite has empty unknown parameter: |dead-url= (help)