ഖാലീദ് (ഗായകൻ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Khaled
خالد
خالد حاج إبراهيم
Cheb Khaled performed in Oran on July 5th 2011.jpg
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംKhaled Hadj Ibrahim
പുറമേ അറിയപ്പെടുന്നCheb Khaled, Khaled
ജനനം (1960-02-29) 29 ഫെബ്രുവരി 1960  (62 വയസ്സ്)
ഉത്ഭവംSidi El Houari, Oran, Algeria
വിഭാഗങ്ങൾRaï,[1] pop, blues, jazz
തൊഴിൽ(കൾ)Singer-songwriter, instrumentalist
ഉപകരണ(ങ്ങൾ)Guitar, drums, banjo, violin, harmonica, accordion, synthesizer
വർഷങ്ങളായി സജീവം1970s–present
ലേബലുകൾUniversal
വെബ്സൈറ്റ്khaled-lesite.com

അൽജീരിയൻ ഗായകനും പാട്ടെഴുത്തുകാരനുമാണ് ഖാലീദ്എന്ന ഖാലീദ് ഹാജ് ഇബ്രാഹിം (29 ഫെബ്രു: 1960). റായ് എന്ന അൽജീരിയൻ നാടോടി സംഗീതത്തിനു ലോകമെമ്പാടും ആരാധകരെ സൃഷ്ടിയ്ക്കുന്നതിൽ ഖാലിദ് വലുതായ പങ്കു വഹിച്ചിട്ടുണ്ട്.[1]

പുറംകണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 Gallucci, Michael. "Khaled – Kenza". AllMusic. All Media Network. ശേഖരിച്ചത് 6 January 2012.
"https://ml.wikipedia.org/w/index.php?title=ഖാലീദ്_(ഗായകൻ)&oldid=3659707" എന്ന താളിൽനിന്ന് ശേഖരിച്ചത്