ഉള്ളടക്കത്തിലേക്ക് പോവുക

ഖാലിദ് ഇബ്നു അൽ-ബുക്കൈർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഖാലിദ് ഇബ്നു അൽ-ബുക്കൈർ ഇബ്നു അബ്ദ് യാ ലൈൽ ഇബ്നു നാഷിബ് അൽ-ലൈസി [1] ( (അറബി: خالد بن البكير بن عبد يا ليل بن ناشب الليثي) — ഇദ്ദേഹം ഇബ്നു അബീ അൽ-ബുക്കൈർ എന്നും അറിയപ്പെടുന്നു.പ്രവാചകൻ മുഹമ്മദ് നബിയുടെ ആദ്യകാല അനുചരന്മാരിൽ (സ്വഹാബികളിൽ) ഒരാളായിരുന്നു അദ്ദേഹം.ബദർ യുദ്ധം, ഉഹുദ് യുദ്ധം, സഫർ മാസത്തിൽ നടന്ന രജിഅ് (Rajīʿ) ദൗത്യം എന്നിവയിൽ പങ്കെടുത്തിട്ടുണ്ട്.[note 1].[2]

വംശാവലി

[തിരുത്തുക]

അദ്ദേഹത്തിന്റെ വംശപരമ്പര ഇപ്രകാരമാണ്:

ഖാലിദ് ഇബ്നു അൽ-ബുക്കൈർ ഇബ്നു അബ്ദ് യാ ലൈൽ ഇബ്നു നാഷിബ് ഇബ്നു ഗൈറ ഇബ്നു സഅദ് ഇബ്നു ലൈഥ് ഇബ്നു ബുക്കൈർ ഇബ്നു അബ്ദ് മുനാഫ് ഇബ്നു കിനാന അൽ-ലൈഥി.[1][note 2]

ജീവചരിത്രം

[തിരുത്തുക]

തന്റെ സഹോദരന്മാരായ ആമിർ, ഇയാസ്, ആഖിൽ എന്നിവരോടൊപ്പം അർഖമിന്റെ വീട്ടിൽ വെച്ച് ബൈഅത്ത് (പ്രതിജ്ഞ) ചെയ്ത ആദ്യകാല ഇസ്‌ലാം മതവിശ്വാസികളിൽ ഒരാളായിരുന്നു അദ്ദേഹം.

അബൂ അൽ-ബുക്കൈറിന്റെ പുത്രന്മാർ തങ്ങളുടെ കുടുംബത്തോടൊപ്പം ഹിജ്റ പോവുകയും മദീനയിൽ റഫാഅ ബിൻ അബ്ദുൽ മുൻദിറിനോടൊപ്പം താമസമാക്കുകയും ചെയ്തു.

അവലംബം

[തിരുത്തുക]
  1. 1 2 Tabaqat Ibn Sa'd 3/1/283, Tabaqat Khalifa 13, Tarikh Khalifa 74, 75, Al-Isti'ab 3/162–163, Usd al-Ghabah 2/91, Al-Aqd al-Thamin 4/261 and Al-Isabah 3/51.
  2. SIYAR 'ALAAM AN-NUBALAA [Biography of the Nobles] (in അറബിക്) (3rd ed.). Al Risala Foundation. 1985. p. 186.
  1. The intended meaning here is the name of a location in the land of Hudhayl, eight miles from 'Asfan, where the battle took place, to the west, and it was named after it. The account of the Ghazwah of Al-Raji' is mentioned in Al-Bukhari (4086) in the Book of Maghazi: Chapter on the Battle of Al-Raji', and also in Ibn Hisham 2/169 and Ibn Kathir in Al-Seerah 3/123.
  2. The lineage is also traced from his brother Āqil ibn al-Bukayr, which you can see in the Wikipedia article.
ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗുകൾ "note" സംഘത്തിൽ ഉണ്ട്, പക്ഷേ ബന്ധപ്പെട്ട <references group="note"/> റ്റാഗ് കണ്ടെത്താനായില്ല
"https://ml.wikipedia.org/w/index.php?title=ഖാലിദ്_ഇബ്നു_അൽ-ബുക്കൈർ&oldid=4606771" എന്ന താളിൽനിന്ന് ശേഖരിച്ചത്