Jump to content

ഖാദിയാനി മസ്അല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സയ്യിദ് അബുൽ അഅ്ല മൗദുദി എഴുതിയ ഒരു ലഘുപുസ്തകമാണ് ഖാദിയാനി മസ്അല . [1] 1953 ലാണ് ഇത് ആദ്യമായി പ്രസിദ്ധീകരിച്ചത്. [2] അഹ്മദിയ സമുദായത്തിലെ അംഗങ്ങളെ സൂചിപ്പിക്കുന്ന പദമാണ് " ഖാദിയാനി " എന്നത്. [3]

പാകിസ്താനിലെ അഹ്മദിയ്യ വിഭാഗത്തെ ഒരു ന്യൂനപക്ഷമതമായി കണക്കാക്കണമെന്ന് മൗദൂദി ഇതിൽ ആവശ്യപ്പെട്ടു.

അവലംബം

[തിരുത്തുക]
  1. Abul Ala, Maududi (1953). The Qadiani Problem (full text) (PDF). Retrieved 30 April 2018.
  2. Asif, Manan Ahmed (18 October 2018). "The early champions of anti-Ahmadi cause". Herald Magazine.
  3. "Hardliners call for deaths of Surrey Muslims". The Independent. 21 October 2010. Retrieved 22 October 2010.

 

"https://ml.wikipedia.org/w/index.php?title=ഖാദിയാനി_മസ്അല&oldid=3670530" എന്ന താളിൽനിന്ന് ശേഖരിച്ചത്