ഖലീഫ രാജകുടുംബം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Al Khalifa
CountryBahrain
Ancestral houseHouse of Utbah
TitlesKing of Bahrain
Emir of Bahrain
Hakim of Bahrain
FounderKhalifa bin Mohammed[1]
Current headHamad bin Isa Al Khalifa
Founding1766; 258 years ago (1766)[i]

ബഹ്റൈൻ ഭരിച്ചുകൊണ്ടിരിക്കുന്ന രാജകുടുംബമാണ് ഖലീഫ രാജകുടുംബം ( അറബി: آل خليفة )

മധ്യഅറേബ്യയിൽ നിന്ന് കുവൈത്തിലേക്കും പിന്നീട് ബഹ്റൈനിലേക്കും കുടിയേറിയ ഉതുബ് ഗോത്രത്തിൽ നിന്നാണ് ഈ രാജകുടുംബം ഉൽഭവിക്കുന്നത്.

1999-ൽ ബഹ്റൈൻ അമീറായി സ്ഥാനമേറ്റ ഹമദ് ബിൻ ഈസ അൽ ഖലീഫയാണ് നിലവിൽ കുടുംബത്തിന്റെ തലവനും ബഹ്റൈനിലെ രാജാവും. 2002-ലാണ് രാജാവായി പ്രഖ്യാപിക്കപ്പെട്ടത്.

രാജ്യഭരണത്തിൽ ഏറിയപങ്കും നിർവ്വഹിക്കുന്നത് ഖലീഫ കുടുംബാംഗങ്ങളാണ്.[2]

അവലംബം[തിരുത്തുക]

  1. "History of the Ruling Family of Bahrain". Archived from the original on 10 നവംബർ 2010. Retrieved 10 ഒക്ടോബർ 2010.
  2. Bahrain Shia demand cabinet change, Aljazeera.net, 5 March 2010

കുറിപ്പുകൾ[തിരുത്തുക]

  1. The year the family settled in Zubarah
"https://ml.wikipedia.org/w/index.php?title=ഖലീഫ_രാജകുടുംബം&oldid=3989708" എന്ന താളിൽനിന്ന് ശേഖരിച്ചത്