ഖദീജ മുംതാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഖദീജ മുംതാസ്
Dr.khadeeja mumtaz.jpg
ഖദീജ മുംതാസ്
ദേശീയത ഇന്ത്യ
തൊഴിൽനോവലിസ്റ്റ്, ഡോക്ടർ
പുരസ്കാരങ്ങൾകേരള സാഹിത്യ അക്കാദമി പുരസ്കാരം
രചനാ സങ്കേതംനോവൽ
വിഷയംസാമൂഹികം

ഒരു മലയാള സാഹിത്യകാരിയും നോവലിസ്റ്റുമാണ് ഖദീജ മുംതാസ്. മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമിയുടെ പുരസ്കാരം 2010-ൽ ബർസ എന്ന നോവൽ നേടിയിട്ടുണ്ട്[1]. ബർസ എന്ന നോവൽ സൌദി അറേബ്യയിലെ പ്രവാസികളായ രണ്ട് ഡോക്ടർമാരുടെ കഥ പറയുന്നു. അവരുടേയും അവരെ ചുറ്റിപ്പറ്റിയുള്ള മറ്റു ജീവിതങ്ങളും മനോഹരമായി വരച്ചു കാണിച്ചിരിക്കുന്നു ഈ സൃഷ്ടിയിൽ

ജീവിതരേഖ[തിരുത്തുക]

1955-ൽ തൃശ്ശൂർ ജില്ലയിലെ കാട്ടൂരിൽ ജനിച്ചു[2]. കോഴിക്കോട് മെഡിക്കൽ കോളേജിൽ സ്ത്രീരോഗ വിഭാഗത്തിൽ പ്രൊഫസർ ആയി പ്രവർത്തിക്കുന്നു.

കൃതികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. കേരള സാഹിത്യ അക്കാദമി അവാർഡുകൾ- കേരള സാഹിത്യ അക്കാദമി വെബ്‌സൈറ്റ്
  2. "പുഴ വൈബ്സൈറ്റ്". മൂലതാളിൽ നിന്നും 2012-09-28-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-02-01.
  3. "ചെറുകാട് അവാർഡ്". ശേഖരിച്ചത് 2021-06-19.
"https://ml.wikipedia.org/w/index.php?title=ഖദീജ_മുംതാസ്&oldid=3630313" എന്ന താളിൽനിന്ന് ശേഖരിച്ചത്