ഖത്തർ മോട്ടോർ ഷോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ദോഹ എക്സ്ബിഷൻ സെന്ററിൽ 2011 ജനുവരി 26 മുതൽ 29 വരെ നടന്നിരുന്ന വാഹന പ്രദർശ്നമാണ് ഖത്തർ മോട്ടോർ ഷോ. ഖത്തർ ടൂറിസം അതോറിറ്റിയാണ് ഈ പ്രദർശ്നത്തിന്റെ സംഘാടകർ. ഖത്തറിൽ നടന്ന ആദ്യത്തെ അന്താരാഷ്ട്ര വാഹന പ്രദർശനമാണിത്. ഖത്തറിലെ മിക്കവാറും എല്ലാ വാഹന വിതരണ സ്ഥാപനങ്ങളും വിവിധ തരം വാഹനങ്ങളുമായി ഈ പ്രദർശ്നത്തിൽ പങ്കെടുത്തിരുന്നു. 55-ൽ അധികം പ്രദർശകർ പങ്കെടുത്ത്, 135-ൽ കൂടുതൽ വാഹനങ്ങൾ പ്രദർശിപ്പിക്കപെട്ട ഈ പ്രദർശനം 80,000-ൽ അധികം സന്ദർശകരെ ആകർഷിച്ചതായി സംഘാടകർ അവകാശപ്പെടുന്നു.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഖത്തർ_മോട്ടോർ_ഷോ&oldid=1902645" എന്ന താളിൽനിന്നു ശേഖരിച്ചത്