Jump to content

കൽഹണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പന്ത്രണ്ടാം നൂറ്റാണ്ടിൽ കശ്മീരിൽ ജീവിച്ചിരുന്ന സംസ്കൃത പണ്ഡിതനും കവിയുമായിരുന്നു കൽഹണൻ .രാജതരംഗിണി എന്ന ചരിത്രകാവ്യമായിരുന്നു കൽഹണന്റെ പ്രധാനകൃതി.കശ്മീരിന്റെ ക്രമാനുഗതമായ ചരിത്രത്തെക്കുറിച്ചുള്ള ഒരു നിദർശനം ഇതിന്റെ പ്രത്യേകതയാണ്.1148 ൽ ആണ് ഈ കൃതി രചിയ്ക്കപ്പെട്ടതെന്നു കരുതുന്നു.[1] എട്ടു തരംഗങ്ങളിലായി അശോകചക്രവർത്തിയുടെ കാലം മുതൽക്കുള്ള ചരിത്രം ഇതിൽ പ്രതിപാദിച്ചിട്ടുണ്ട്.[2]

അവലംബം

[തിരുത്തുക]
  1. Stein, Vol. 1, p. 15.
  2. മനോരമ ഇയർബുക്ക്-2013.പേജ്479
"https://ml.wikipedia.org/w/index.php?title=കൽഹണൻ&oldid=3209864" എന്ന താളിൽനിന്ന് ശേഖരിച്ചത്