കൽപിത സർവ്വകലാശാല
ദൃശ്യരൂപം
ഇന്ത്യയിൽ, ഉന്നത നിലവാരം പുലർത്തുന്ന കലാലയങ്ങൾക്ക് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യു.ജി.സി) കൽപിത സർവകലാശാല പദവി നൽകുന്നു. കൽപിത സർവകലാശാല പദവി നല്കപെടുന്ന കലാലയങ്ങൾക്ക് സ്വതന്ത്രമായി കോഴ്സുകൾ ആരംഭിക്കുവാനും, പ്രവേശന പരീക്ഷകൾ നടത്തുവാനും, ഫീസ് നിശ്ചയിക്കാനും, ബിരുദ സർടിഫിക്കറ്റ് തയ്യാറാക്കുവാനും, ബിരുദ ദാന ചടങ്ങുകൾ നടത്തുവാനും മറ്റുമുള്ള അധികാരമുണ്ട്.
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- കൽപിത സർവകലാശാലകളുടെ പട്ടിക 1 Archived 2012-02-17 at the Wayback Machine
- കൽപിത സർവകലാശാലകളുടെ പട്ടിക 2
- യു.ജി.സി ഔദ്യോകിക വെബ്സൈറ്റ്