കൽത്താമര
ദൃശ്യരൂപം
| കൽത്താമര | |
|---|---|
| പൂക്കൾ | |
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| (unranked): | |
| Order: | |
| Family: | |
| Genus: | |
| Species: | B. floccifera |
| Binomial name | |
| Begonia floccifera Bedd. | |
പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു അലങ്കാരച്ചെടിയാണ് കൽത്താമര. (ശാസ്ത്രീയനാമം: Begonia floccifera).[1] കിഴങ്ങിൽ നിന്നും മുളച്ചാണ് ഈ ചെടി ഉണ്ടാകുന്നത്. ഒരേ വലിപ്പമുള്ള പച്ച ഇലകൾ കാണാൻ മനോഹരമാണ്. പൂക്കൾ വെളുത്തതാണ്.[2]
അവലംബം
[തിരുത്തുക]- ↑ http://indiabiodiversity.org/species/show/263022
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-10-06. Retrieved 2013-05-05.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിസ്പീഷിസിൽ Begonia floccifera എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Begonia floccifera എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.