കൽക്കി അവതാർ ഓർ മുഹമ്മദ് സാഹിബ് (ഗ്രന്ഥം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കൽക്കി അവതാർ ഓർ മുഹമ്മദ് സാഹിബ്
KA&MS book.png
കർത്താവ്വേദ്പ്രകാശ് ഉപാധ്യായ
യഥാർത്ഥ പേര്कल्कि अवतार और मुहम्मद साहिब
രാജ്യം ഇന്ത്യ
ഭാഷസംസ്കൃതം
വിഷയംകൽക്കി അവതാരവും മുഹമ്മദ് നബിയും തമ്മിലുള്ള സാദൃശ്യങ്ങൾ
സാഹിത്യവിഭാഗംമതഗ്രന്ഥം
പ്രസാധകൻസരസ്വദ് വേദാന്ത പ്രകാശ് സംഘ്
പ്രസിദ്ധീകരിച്ച തിയതി
1969
മാധ്യമംഅച്ചടി
ഏടുകൾ48
ISBN9381509029

ഇന്ത്യൻ സംസ്കൃത പണ്ഡിതൻ വേദ്പ്രകാശ് ഉപാധ്യായ രചിച്ച ഒരു സംസ്കൃതഗ്രന്ഥമാണ് കൽക്കി അവതാർ ഓർ മുഹമ്മദ് സാഹിബ് (സംസ്കൃതം: कल्कि अवतार और मुहम्मद साहिब). 1969-ൽ സരസ്വത് വേദാന്ത പ്രകാശ് സംഘാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.[1][2][3][4][5] ഹൈന്ദവ പുരാണങ്ങളായ കൽക്കി പുരാണം, ഭവിഷ്യപുരാണം എന്നിവയിൽ പ്രതിപാദിക്കുന്ന കൽക്കി അവതാരവും (വിഷ്ണുവിന്റെ പത്താമത്തെ അവതാരം) ഇസ്ലാം പ്രവാചകൻ മുഹമ്മദ് നബിയും ഒന്നുതന്നെയാണെന്നു സ്ഥാപിക്കുകയാണ് പുസ്തകത്തിന്റെ പ്രധാന ലക്ഷ്യം.[1][5]

അവലംബം[തിരുത്തുക]

  1. 1.0 1.1 "OUR DIALOGUE * Kaliki Avtar". Islamic Voice. November 1997. ശേഖരിച്ചത് 21 February 2016.
  2. ""Kalki Avatar ", the leader of the whole universe, Prophet Mohammad Sahib - Pandit Ved Prakash". Times of Urdu. 1 January 2016. മൂലതാളിൽ നിന്നും 2019-01-07-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 21 February 2016.
  3. Vidyarthi, Abdul Haq (1990). Muhammad in World Scriptures. Adam Publishers.
  4. Abdul Haq Vidyarthi, U. Ali (1990). Muhammad in Parsi, Hindu & Buddhist Scriptures. IB.
  5. 5.0 5.1 "Muhammad in Hindu scriptures". Milli Gazette. ശേഖരിച്ചത് 2014-11-06.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]