കൽക്കണ്ടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കൽക്കണ്ടം എന്നതു ഒരു മധുര പദാർത്ഥമാണ്. ഖണ്ഡശർക്കര എന്ന സംസ്കൃത വാക്കാണ് ഇതിന്റെ മൂല പദം.

ആംഗലേയത്തിൽ റോക്ക് കാന്ടി എന്ന് പറയും .പൂരിത പഞ്ചസാര ലായനി ക്രിസ്ടലൈസ് ചെയ്താണ് ഇത് ഉണ്ടാക്കുന്നത്. കൽക്കണ്ടം ചെറിയുള്ളിയും കൂട്ടി കഴിക്കുന്നത് ചുമയ്ക്ക് അത്യുത്തമമായ ഒരു ഔഷധമാണ്.

"https://ml.wikipedia.org/w/index.php?title=കൽക്കണ്ടം&oldid=2312903" എന്ന താളിൽനിന്നു ശേഖരിച്ചത്