കർബല സ്റ്റാംപീഡ്
തിയതി | 10 സെപ്റ്റംബർ 2019 |
---|---|
സ്ഥലം | Karbala, Iraq |
നിർദ്ദേശാങ്കങ്ങൾ | 32°36′59″N 44°02′01″E / 32.61639°N 44.03361°E |
തരം | Stampede |
മരണങ്ങൾ | 31 |
Non-fatal injuries | 102[1] |
2019 സെപ്റ്റംബർ 10 ന് ഇറാഖിലെ കാർബലയിൽ നടന്ന ആശൂറ ഘോഷയാത്രയ്ക്കിടയിലുണ്ടായ തിക്കും തിരക്കിലും പെട്ട് 32 പേർ കൊല്ലപ്പെടുകയും ഏകദേശം 100 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
പശ്ചാത്തലം
[തിരുത്തുക]മുഹമ്മദ് നബിയുടെ ചെറുമകനായ ഹുസൈൻ ഇബ്നു അലിയുടെ (ഇമാം ഹുസൈൻ) മരണത്തെ സൂചിപ്പിക്കുന്ന ഇസ്‌ലാമിക് കലണ്ടറിലെ ഒരു പ്രധാന അവധിക്കാലമാണ് ആശൂറ. എ ഡി 680-ൽ കർബല യുദ്ധത്തിൽ അദ്ദേഹം കൊല്ലപ്പെട്ടു. ഇത് ഷിയ ഇസ്ലാമിന്റെ പ്രധാനസംഭവമായി മാറി. അതിനുശേഷം, ഇസ്ലാമിക് കലണ്ടറിന്റെ ആദ്യ മാസമായ മുഹറത്തിന്റെ ആദ്യ പത്ത് ദിവസങ്ങൾ ഷിയ ഇസ്ലാമിക് രാജ്യങ്ങളിൽ ഒരു ദേശീയ അവധിദിനമാണ്. പത്താം ദിവസം ആശൂറയിൽ സമാപിക്കുന്നു.[2]
2004-ൽ കർബാലയിലും നജഫിലും ഒരേസമയം നടന്ന ബോംബാക്രമണത്തിൽ 134 പേർ കൊല്ലപ്പെട്ട തീവ്രവാദ ആക്രമണത്തിന്റെ ലക്ഷ്യമായിരുന്നു കർബാലയിലെ ആശൂറ ദിനം.[2]2005-ൽ ബാഗ്ദാദിൽ തീവ്രവാദ ബോംബാക്രമണമെന്നുള്ള വാർത്തയെതുടർന്നുള്ള സംഭവത്തിനിടെ സമാനമായി സംഭവിച്ചിരുന്നു.[2] അടുത്തിടെ, സുന്നി ഘോഷയാത്രകൾക്കെതിരെ നിരവധി ആക്രമണങ്ങൾ സുന്നി തീവ്രവാദികൾ നടത്തിയിട്ടുണ്ട്.[3]
സ്റ്റാമ്പേഡ്
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "At least 31 dead in stampede at Ashura rituals in Iraq's Karbala". The Hindu. 11 September 2019. Retrieved 11 September 2019.
- ↑ 2.0 2.1 2.2 "Iraq stampede kills 31 at Ashura commemorations in Karbala". BBC News. 10 September 2019.
- ↑ "Officials: 31 Iraqi pilgrims die in stampede during holiday". AP News. 10 September 2019.