കർഫ്യൂ
ദൃശ്യരൂപം
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
"കർഫ്യൂ" എന്ന വാക്ക് പഴയ ഫ്രഞ്ച് പദമായ "couvre-feu " ൽ നിന്നാണ് വന്നത്, അതിനർത്ഥം "തീ മൂടുക" എന്നാണ്. തടി കെട്ടിടങ്ങൾക്കിടയിൽ ജീവിച്ചിരുന്ന ചില സമുദായങ്ങൾക്കിടയിൽ വിനാശകരമായ തീ പടരാതിരിക്കാൻ എട്ട് മണിക്ക് മണി മുഴങ്ങുമ്പോൾ എല്ലാ ലൈറ്റുകളും തീകളും മൂടണം എന്ന് വില്യം ദി കോൺക്വറർ നിർമ്മിച്ച നിയമത്തെയാണ് couvre-feu എന്ന ഫ്രഞ്ച് പദം സൂചിപ്പിക്കുന്നുത്.
ചില നിയന്ത്രണങ്ങൾ ബാധകമാകുന്ന സമയം വ്യക്തമാക്കുന്ന ഒരു ഓർഡറാണ് കർഫ്യൂ. ഇത് ആളുകളെ അവരുടെ ചലന_വിഹാരങ്ങളെ നിയന്ത്രിക്കുന്നു.
സാധാരണഗതിയിൽ ഇത് വ്യക്തികൾക്ക് അവരുടെ വീടുകളിലേക്ക് മടങ്ങാനും താമസിക്കാനുമുള്ള സമയത്തെയാണ് സൂചിപ്പിക്കുന്നത്.
യുദ്ധകാലത്തോ ആഭ്യന്തര കലഹത്തിലോ സർക്കാരുകൾ കർഫ്യൂ ഏർപ്പെടുത്താം. ഇത് അക്രമം അവസാനിപ്പിക്കും.