കർപൂരി ഠാക്കൂർ
Karpoori Thakur | |
---|---|
![]() | |
11th Chief Minister of Bihar | |
ഓഫീസിൽ 22 December 1970 – 2 June 1971 | |
മുൻഗാമി | Daroga Prasad Rai |
പിൻഗാമി | Bhola Paswan Shashtri |
ഓഫീസിൽ 24 June 1977 – 21 April 1979 | |
മുൻഗാമി | Jagannath Mishra |
പിൻഗാമി | Ram Sunder Das |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Pitaunjhia, Bihar and Orissa Province, British India | 24 ജനുവരി 1924
മരണം | 17 ഫെബ്രുവരി 1988 Patna, Bihar, India | (പ്രായം 64)
രാഷ്ട്രീയ കക്ഷി | Socialist Party, Bharatiya Kranti Dal, Janata Party, Lok Dal |
ജോലി | Freedom Fighter, Teacher, Politician |
കർപൂരി ഠാക്കൂർ (24 ജനുവരി 1924 – 17 ഫെബ്രുവരി 1988) ബീഹാറിൽ നിന്നുള്ള പ്രമുഖ ദേശീയ നേതാവായിരുന്നു . ജനനായകൻ എന്നാണ് അദ്ദേഹം അറിയപ്പെട്ടത്. രണ്ട് തവണ അദ്ദേഹം ബീഹാർ മുഖ്യമന്ത്രി സ്ഥാനം അലങ്കരിച്ചു.