കർണിമാതാ ക്ഷേത്രം (രാജസ്ഥാൻ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Karni Mata Temple
Le temple de Karni Mata (Deshnoke) (8423353617).jpg
Karni Mata Temple
കർണിമാതാ ക്ഷേത്രം (രാജസ്ഥാൻ) is located in Rajasthan
കർണിമാതാ ക്ഷേത്രം (രാജസ്ഥാൻ)
Location in Rajasthan, India
കർണിമാതാ ക്ഷേത്രം (രാജസ്ഥാൻ) is located in India
കർണിമാതാ ക്ഷേത്രം (രാജസ്ഥാൻ)
കർണിമാതാ ക്ഷേത്രം (രാജസ്ഥാൻ) (India)
അടിസ്ഥാന വിവരങ്ങൾ
സ്ഥലംDeshnoke
നിർദ്ദേശാങ്കം27°47′26″N 73°20′27″E / 27.79056°N 73.34083°E / 27.79056; 73.34083Coordinates: 27°47′26″N 73°20′27″E / 27.79056°N 73.34083°E / 27.79056; 73.34083
മതഅംഗത്വംഹിന്ദുയിസം
ആരാധനാമൂർത്തിDurga
DistrictBikaner
സംസ്ഥാനംRajasthan
രാജ്യംIndia
വാസ്തുവിദ്യാ വിവരങ്ങൾ
വാസ്തുവിദ്യാ തരംRajput
സ്ഥാപകൻMaharaja Ganga Singh
പൂർത്തിയാക്കിയ വർഷം15th - 20th century

രാജസ്ഥാനിലെ ബിക്കാനീറിൽ നിന്ന് 30 കിലോമീറ്റർ അകലെ ദേഷ്നോകിലെ കർണിമാതക്ക് സമർപ്പിച്ചിട്ടുള്ള ക്ഷേത്രമാണ് കർണിമാതാ ക്ഷേത്രം (ഹിന്ദി: करणी माता मंदिर). ഇത് എലികളുടെ ക്ഷേത്രം' എന്നാണ് അറിയപ്പെടുന്നത്. ഏകദേശം 25,000 കറുത്ത എലികളെ ഇവിടെ ആരാധിക്കുന്നതിനാൽ പ്രശസ്തമാണീക്ഷേത്രം. ഈ വിശുദ്ധഎലികളെ കബാസ് എന്നു വിളിക്കുന്നു. ലോകമെമ്പാടുമുള്ള വിനോദ സഞ്ചാരികളെയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സന്ദർശകരെയും ഈ ക്ഷേത്രം ആകർഷിക്കുന്നു.[1]

ഇതിഹാസം[തിരുത്തുക]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Rats. Dir. Morgan Spurlock. Perf. Dr. Michael Blum, Ed Sheehan, Bobby Corrigan . Discovery Channel, 2016. Netflix. Chapter: Temple of the Rats