കർണാൽ (ലോകസഭാമണ്ഡലം)
ദൃശ്യരൂപം
വടക്കേ ഇന്ത്യയിൽ ഹരിയാന സംസ്ഥാനത്തിലെ 10 ലോകസഭാ മണ്ഡലങ്ങളിൽ ഒന്നാണ് കർണാൽ ലോകസഭാമണ്ഡലം.(ഹിന്ദി: करनाल लोकसभा निर्वाचन क्षेत्र) . ബിജെപി യിലെ സഞ്ജയ് ഭാട്ടിയ ആണ് ഇപ്പോഴത്തെ ലോകസഭാംഗം
നിയമസഭാമണ്ഡലങ്ങൾ
[തിരുത്തുക]നിലവിൽ എട്ട് (നിയമസഭ) നിയോജകമണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് കർണാൽ ലോകസഭാ മണ്ഡലം. ഇവ: [1]
- നിലോഖേരി
- ഇന്ദ്രി
- കർണാൽ
- ഘറുണ്ട
- അസന്ദ്
- പാനിപത് റൂറൽ
- പാനിപ്പറ്റ് സിറ്റി
- സ്മൽക്ക
ലോകസഭാംഗങ്ങൾ
[തിരുത്തുക]വർഷം | വിജയി | പാർട്ടി |
---|---|---|
1952 | വീരേന്ദർ കുമാർ സത്യവാടി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
1957 | സുഭദ്ര ജോഷി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
1962 | സ്വാമി രാമേശ്വരാനന്ദ് | ജനസംഘ് |
1967 | മാധോ റാം ശർമ്മ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
1971 | മാധോ റാം ശർമ്മ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
1977 | മൊഹീന്ദർ സിംഗ് | ജനതാ പാർട്ടി |
1980 | ചിരഞ്ജി ലാൽ ശർമ്മ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
1984 | ചിരഞ്ജി ലാൽ ശർമ്മ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
1989 | ചിരഞ്ജി ലാൽ ശർമ്മ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
1991 | ചിരഞ്ജി ലാൽ ശർമ്മ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
1996 | ഈശ്വർ ദയാൽ സ്വാമി | ഭാരതീയ ജനതാ പാർട്ടി |
1998 | ഭജൻ ലാൽ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
1999 | ഈശ്വർ ദയാൽ സ്വാമി | ഭാരതീയ ജനതാ പാർട്ടി |
2004 | അരവിന്ദ് കുമാർ ശർമ്മ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
2009 | അരവിന്ദ് കുമാർ ശർമ്മ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
2014 | അശ്വിനി കുമാർ ചോപ്ര | ഭാരതീയ ജനതാ പാർട്ടി |
2019 | സഞ്ജയ് ഭാട്ടിയ | ഭാരതീയ ജനതാ പാർട്ടി |
ഇതും കാണുക
[തിരുത്തുക]- കർണാൽ ജില്ല
- പാനിപട്ട് ജില്ല
- ലോകസഭയിലെ മണ്ഡലങ്ങളുടെ പട്ടിക
പരാമർശങ്ങൾ
[തിരുത്തുക]- ↑ "Parliamentary/Assembly Constituency wise Electors in Final Roll 2009" (PDF). Chief Electoral Officer, Haryana. Archived from the original (PDF) on 2009-04-09.