Jump to content

കർട്ടൻ ചെടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കർട്ടൻ ചെടി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Tarlmounia

H.Rob., S.C.Keeley, Skvarla & R.Chan
Species:
T. elliptica
Binomial name
Tarlmounia elliptica
(DC.) H.Rob., S.C.Keeley, Skvarla & R.Chan[1]
Synonyms
  • Cacalia elaeagnifolia Kuntze
  • Strobocalyx elaeagnifolia (DC.) Sch.Bip.
  • Strobocalyx elliptica (DC.) Sch.Bip.
  • Vernonia elaeagnifolia DC.
  • Vernonia elliptica DC.

ആസ്ട്രേസീ സസ്യകുടുംബത്തിലെ ഒരു വള്ളിച്ചെടിയാണ് കർട്ടൻ ചെടി. (ശാസ്ത്രീയനാമം: Tarlmounia elliptica). Tarlmounia ജീനസിലെ ഏക സ്പീഷിസാണിത്. (പര്യായങ്ങൾ Vernonia elliptica and V. elaeagnifolia). ഈ ചെടി ഇന്ത്യ, മ്യാന്മർ, തായ്‌ലാന്റ് എന്നിവിടങ്ങളിൽ തദ്ദേശീയമായും തായ്‌വാൻ, ആസ്ത്രേലിയയിലെ ക്വീൻസ്‌ലാന്റ് എന്നിവിടങ്ങളിൽ അല്ലാതെയും കാണപ്പെടുന്നു.[1][2][3] വെർണോണിയ ക്രീപ്പർ എന്നും പർദാ ബെൽ എന്നും അറിയപ്പെടുന്നു.[4]

അവലംബം

[തിരുത്തുക]
  1. 1.0 1.1 "Tarlmounia elliptica (DC.) H.Rob., S.C.Keeley, Skvarla & R.Chan". Australian Plant Name Index (APNI), IBIS database. Centre for Plant Biodiversity Research, Australian Government. Retrieved 30 June 2014.
  2. "Tarlmounia elliptica (DC.) H.Rob., S.C.Keeley, Skvarla & R.Chan". The Plant List. Archived from the original on 2019-12-21. Retrieved 30 June 2014.
  3. "Vernonia elliptica Candolle". Flora of China. eFloras.org. Retrieved 30 June 2014.
  4. "Vernonia elaeagnifolia – Curtain Creeper". Flowers of India. Retrieved 27 August 2013.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കർട്ടൻ_ചെടി&oldid=3988326" എന്ന താളിൽനിന്ന് ശേഖരിച്ചത്