കർക്കടകത്തിലെ കാക്കകൾ (ചെറുകഥ)
ദൃശ്യരൂപം
കർത്താവ് | കെ.എ. സെബാസ്റ്റ്യൻ |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
പ്രസാധകർ | ഡി.സി. ബുക്ക്‌സ് |
ഏടുകൾ | 136 |
കെ.എ. സെബാസ്റ്റ്യൻ രചിച്ച കർക്കടകത്തിലെ കാക്കകൾ എന്ന കൃതിക്കാണ് 2002-ൽ ചെറുകഥാസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത്. [1][2].
ഒറ്റയും ഇരട്ടയും, രണ്ടാംപാഠം, നിലത്തെഴുത്താശാൻ, കർക്കടകത്തിലെ കാക്കകൾ തുടങ്ങിയ പതിനാല് കഥകളാണ് ഈ സമാഹാരത്തിലുളളത്. [3]
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-24.
- ↑ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച ചെറുകഥകൾ.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2012-07-24.